മായാമുനീശ്വരനായ മഹോശ്വരൻ
ജായാമതംകേട്ടനായാസമാനസൻ
ന്യായമന്യായമെന്നാക്കിയങ്ങായതു
തായാമടീടു വാനായരുളീടിലനാൻ
പാർവതി നന്മതം ചാർവതീവേതി കേൾ
നേർ വെടിഞ്ഞോതി ഞാൻ പോവതി ല്ലെങ്ങുമേ
പാഴ് വിധിബാധയാലോർനദീകർദ്ദമേ
താഴ്വിതിന്നീയൊഴിഞ്ഞാർ കൊതിച്ചു പൂരാ
ഭ്രഭുതാം നായകസേതപിതാവായ ത
തേയ കോപമ്ണ്ടാകൊലാ
പാപത്തിലെന്തഹോ നീ ബുദ്ധിവച്ചതി
സ്രുബുദ്ധിചാപലം താപത്തിനാസ്പതം
വാനവര്ണ്ടിഹ ദാനവനാഥരും
മാനവവീരരും മാനികകളായ്പ്പലർ
ദിക്ഷു പ്രതിതരാം തക്ഷകനാതികൾ
ചക്ഷുശ്രവസ്സുകൾ പക്ഷേ പലരഹോ
സുന്ദരൻമാർ നല്ല ഗന്ധവ്വചാരണ
കിന്നരയക്ഷരുണ്ടന്തമില്ലാതൊളം
ജാതിയും പ്രീതിയും നീതിയും ദേഹിനാം
ഭീതി നല്കം വീയ്യഭ്രതിയുംഭോഗ്യവു
മാക്കുപോലെന്നതും നോക്കാഞ്ഞതെന്തു നീ
ഭ്രതേശനോ ശിവൻ പ്രേതേശനോ ശിവൻ
വേതാളക്രശ്മണ്ഡ ജാതീശനോ ശിവൻ
ജാതിബാഹിഷ്ഠൻ ഗുണാദിഹീന നമ-
യ്യാദി കപാലി നികേതഫീനൻ ധ്രവം
ധമ്മാത്ഥകാമമോക്ഷാനധികാരവാ
നന്മാഗ്ഗവത്തി വിരൂപ നലൌകികൻ
ബന്ധുതാവജിൻ വന്ധ്യകമ്മം ഹന്ത
സന്ധ്യാഭ്രകുംസൻ വിത്രവനവ്ടിഞ്ഞവൻ
ഭത്താവയുക്ത മമത്വറ്റിനൻ തവ
മുഗ്ദേ നിനക്കെന്തു ചിത്തഭ്പമം വ്രഥാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.