ധമ്മദേവാർച്ചനം ബ്രവമണപ്രീണനം
ചെമ്മേ പിതൃപൂജ ദേവതാരധനം
ഇത്യാദി മറ്റു സൽകൃത്യങ്ങളും ചെസ്തു
ബദ്ധശൂകശാരികാദിവിമോക്ഷവും
സ്നിഗ് ദ്ധജനങ്ങൾക്കു ചിത്തം കുളക്കവേ
പ്രത്യേകമോരോന്നു ഹൃദ്യമരുൾചെയ്തു
ലഡേ ശൂഭേ ഗൃഹാൽ പ്രസ്ഥാനവും ചെയ്തു
സസ്നേഹബന്ധുതാക് നു പ്താനുയാത്രയായ്
യന്തേന സർവാൻ നിവത്തനം ചെയ്യിച്ചു
മഡേന ചേതസാ തൃപ്താ മഹേശ്വരേ
വിസ്തീണ്ണമായ ശിഖരം ഹിമഗിരേ
രത്യന്തപാവനം പ്രാപിച്ചു ശോബനം
സത്തീത്ഥവാരി രുപോവൃദ്ധസേവിത-
മുത്തമദേശമധിവസിച്ചാളുമ.
ആളിമാരുള്ളവരെല്ലാരുമങ്ങായി
കേലിശൂകശാരികാദികളൊക്കയും
ഭൃത്യജനങ്ങലുമെത്തീതവിടേയ്ക്കു
ചെത്തേണ്ടതെങ്ങു തളിക്കേണ്ടതെങ്ങു ചൊൽ
കദ്ദാലവുമൊരു കത്തിയും കൈക്കൊണ്ടു
തത്ര വേണുന്നതെന്നദ്രിജാശാസനം
ഭ്രത്യരങ്ങോഷധിപ്രസ്ഥമകംപുക്കു
തീത്ഥേ കുളിച്ചുമ നേത്തൊരു നൽച്ചേല
വീഴ് ത്തര തന്നിലേ ചേത്താൾ മരവിരി
ന്യസ്താണ്ഡഭോഗിനീ പൊത്തിന്നൊഴിയുമോ
തത്താദൃശീ തദാ രത്നകാഞ്ചീദശാ
ധിരമിഴികൊണ്ടു തീരരുൾ കണ്ടതും
ദൂരീകരിച്ചാരരയിൽ നിന്നാളിമാർ
ഞാൻ കേളുടൻ വരും നീങ്ങാ മമ പദം
കാൺകാ ണിതെന്നോതി ക്രേങ്കാരി കാഞ്ചിയും
ഞങ്ങളും വൈകാതെയിങ്ങണയും മെന്നു
കങ്കണാഭ്യാഭരണങ്ങൾ വാങ്ങും വിധൌ
സംക്രന്ദനാപ്പിതേ മങ്ങാത ന്ത്രപുരേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.