താൾ:Girija Kalyanam 1925.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>തീരുറച്ചേരിളക്കീടുവാൻ? മാരദുമ്മാരണകാറണം കീദൂശം? നേരു ചൊല്ലേണമെൻ ചാരെ വന്നിശ്വരൻ ഘോരഘോരം തപസ്സാരഭേ താദശം. ചീരയുഗ്മം വടക്ഷീരവും ഭസ്മവും നീരപാത്രം നല്ല സാരംഗചമ്മവും ക്കോപ്പിചെല്ലാം വച്ച പാർപ്പിനെൻ നിഗ്ഗമം മാൽപ്രതികാരേഷു ബാഷ്പമസംഗതം. താൽപയ്യമമ്മയേക്കേൾപ്പിച്ചു താതനെ. ക്കൂപ്പിത്തൊഴുതു പറപ്പെടും ഞാൻ ദ്രുതം. ഇപ്രകാരം പരമത്ഭുതരുപിണീ തോസ്പിച്ചു തോഴിമാക്കേല്പിച്ചു നിശ്ചയം കൂർപ്പിച്ചു ബുദ്ധിയെക്കാല്പയോജം ചൂടി വായൊടേ മാതാവൊടിപ്സിതനാൾ. അമ്മേ! തവ സ്നേഹമെന്മേസധികമു- ണ്ടുന്മേഷമോടെങ്കിൽ നന്മയാമേറവ്യം അമ്മതന്നന്നമൊട്ടുണ്മതുണ്ടന്വഹം സന്മതം നീമ്മിതം നമ്മമുണ്ടെപ്പൊഴും. എന്മകൾക്കെപ്പൊഴും നന്മയാകേണമെ- ന്നമ്മ നേരുന്നതേ നന്മയുള്ളുമമ. ധമ്മമൊട്ടിന്നിമേലെന്മകൾക്കാവൊളം സംഭരീച്ചീടുകെന്നമ്മ ചൊലിലും വിധൌ നൻമുനിവാക്കിലുമിമ്മൊഴി തോന്നുന്നു ധമ്മതത്ത്വം ചെററു കാണ്മതും വേലയാ ഇന്നുതൊട്ടിന്നിമേലൊന്നെനിക്കാഗ്രഹ- മന്വഹം നിന്നുടെ സന്നിധിസന്നിധൌ മന്ത്രവും ചൊല്ലമച്ച്ഛൻതരുമാജ്ഞയും ചന്ദ്രചൂഡാർച്ചനേനന്നു മേ കൌതുകം അമ്മ താനേ പറഞ്ഞതമച്ഛനും സമ്മതമാക്കുകിൽ പൊൻ മണം കാണുമേ. നന്മയും തിന്മയും കിം മയാ വണ്ണ്യതേ? മന്മതികീദശം കമ്മമിച്ഛാപദം. സാധിയാഞ്ഞാലാതിങ്ങ്ധിയാം വ്യാധിയാം

ശാധി മാം പ്രീതയേ പാതിയത്നോദ്യതാം.</peom>










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/78&oldid=160396" എന്ന താളിൽനിന്ന് ശേഖരിച്ചത്