Jump to content

താൾ:Girija Kalyanam 1925.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്ലതൂവ നെല്ലിതൊന്നല്ലാം വിടുത്തുവ
ച്ചുല്ലാഘനായ് വാഴ്ക് നിർ ല്ലാഘവം സഖേ
ഫുല്ലാരവിന്ദലൽക്കല് ഹാരമാലയീ
തുല്യകീത്തേ നിനക്കില്ല മാൽമൂലവും
ചൊല്ലാമെനിക്കിനി കുതുവെല്ലം
ചൊല്ലാതെ ഞാനെങ്കിലെല്ലാരൊടം തഥാ
ചൊല്ലിന്നിങ്ങനേ വല്ലകി തേളേറ്റി
മെല്ലേ നടകൊണ്ടു നല്ലോരു നാരദൻ
  അത്ഭുതവീരശാന്താദി സേമയ
കൽപ്പടയേറിന ശ്രംഗാരമാം രസം
അപ്രമേയാഭോഗപുഷ്പകിസായ
കല്പവ്രക്ഷാഭമായ് പോരുസ സൽക്കഥാം
സർവജനങ്ങളും ചവ്വണം ചെയ്തി
നിർവ്രതികൈകൊണ്ടു പർവതരാജനാം
ദർവഹകൌതുക സംവിധാനന്ദാഗ്ര-
പർവമേറിച്ചിരം നിർവികല്പം മരുവീടികാന്തരം
സർവ ഭിത്തിയിൽ ചിത്രമതുപോലെ
നിർവികൽപംമരുപീടിനാരേവരും
അദ്രികന്യയ്കു സച്ചിതാരൂപിണി
ത്രൈയല്ലാപ്രകാരം വികാരം
വിച്ചയും ചാച്ചയും നിശ്ചഭാവവും
വ്രപ്ഛയിലിച് ഛയുംമുച് ഛിതലജ്ജയും
ഉച്ചവൈശ്യവും നിശ്വസിതം മുറി
ക്കച്ചയിന്തെ വിശ്ലഥിഭാപവും
കാശ്യശൈഥിവ്യഘമ്മോദസമ്മോദാദി
മിശ്രുപാതംമുഹുരശ്രുതി നാട്യവും
ശശ്വദുചിതബാവ്യശ്രിതചോഷ്ടയും‌
പ്രശ്രയഗഭീവ്വവിശ്വ സദാർഹ്യവും
ഇത്യാദിഭാവങ്ങൾ മാദ്ധ്യ സഖിമാരി
വത്യദാരം നിജബുദ്യം വിവേചനം
ച്ചഖമല്ലഭട്ടു സുഖമുള്ള വിഖ്നേശ്വരൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/75&oldid=160393" എന്ന താളിൽനിന്ന് ശേഖരിച്ചത്