താൾ:Girija Kalyanam 1925.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വാദശാലിൻ! യഥാ സ്വ ദശാ ചേന്മതാ
വാദചാപല്യശല്യേന കല്യേത കിം?
ഈദൂശം മാദുശാം ചാതിശാന്തം മഹോ
ദ്വാദശാന്തസ്ഥമസൈവ തൻമുഗ്യതേ.
സർവലോകൈകകന്ദം ശരണ്യം ശിവം
സന്തതം സന്തമന്തസ്സമന്താദപി
ശങ്കരം ശാശ്വതം ചന്ദ്രചൂഡം മൂഡം
ശംഭൂമവ്യാഹതൈശ്വയ്യമാശാസ്മഹേ.
നേരായ ഗീരായ താരായലൊരൊരോപ്ര-
കാരാദദൂരാൽ സമാരാദ്ധ്യ സന്നതാൻ
മാരാരി ചരുസ്തിതംചെയ്തരുൾചെയ്തു
നാരായണബ്രഹ്മശക്രജീവാദികാൻ
പോരുമേതാ ഗീരോ വാരുമേ മാധവ!
നീരജാവാസ! കിം നാസനേ സ്ഥീയസേ?
നാരദാദ്യാശ് ശൂനാസീരമുഖ്യാസ്സുഖം
ദൂരതോ വന്നിതെല്ലാരുമൊന്നിചാഹോ!
പാരമെന്തേ രുജാ? നേരു ചൊല്ലിടുവാൻ
താരക്കോപദ്രവം തിരുമാറാക്കുവാൻ.
പുരീതാ മേ ബ്രഹ്മചാരിതാ ചാരു സൗ
ന്മാരനെപ്പാരമയ്കാരണച്ചാർ മമ?
നീരസം ചെറ്റതും നേരു കൂടീടവീൻ.
ചാരു വെണ്ണീരു ഞാൻ കോരുവൻ പൂശുവൻ
ചാരുവാം പൌരുഷം മാരനുണ്ടാക്കുവാൻ
പാരമൊട്ടേറെയെന്നോരായ്ത താമസം.
ദ്വരനേറുന്നു ദേഖാരിദുശ്ചഷിടതം.
നാവെരിക്കുന്നിതോ നാരദ! ചാരെ വാ!
നാവെരിക്കപ്പഴം തിന്നു മുഷികിലോ
നാൽവരിക്കയക്കുണ്ടു രാവ്ലൊരുക്കുന്നു ഞാ-
നർവിഭുൽക്കന്നി പെറ്റുണ്ണിയാളാം വിധൌ.
കാലം കലഹപ്രയ! കുറയപ്പാക
വേലൻ വിലാസം കിലാസന്നസംഗതം.
തുലങ്ങൾ പോവതും ശാലഭം ചാവതും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/73&oldid=160391" എന്ന താളിൽനിന്ന് ശേഖരിച്ചത്