താൾ:Girija Kalyanam 1925.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭക്തിമുക്തിപ്രദപ്രാദകല്പദ്രമം
ശിക്ഷണരക്ഷണദക്ഷിണം ദോഹിനാ-
മക്ഷീണരക്ഷ്യദാക്ഷിണ്യപുണ്യാകൃതിം
അ​​ക്ഷോഭ്യഗാംഭീയ്യമക്ഷണൈ-
ർ ദക്ഷിണാമൂർത്തിം ശിവം വിശ്വസാക്ഷിണം
'ശംഭോ! മഹാദേവ! സമ്പൂർണ്ണരൂപായ
സംഭേ ഗകൈവല്യസമ്പന്മയാത്മനേ!
സംഭാരസാരായ, നിത്യം നമോസ്തു തേ!
ലോകോസി ദേശോസി ജീവോസി കാലോസി;
ജായസേ ത്രായസേ സ്തദ്യായസേ ക്ഷീയസേ;
കർത്താസി ഭർത്താസി ഹർത്താസി ഭോക്താസി;
ഗീയസേ സ്തുയസേ ലീയസേ ശ്രീയസേ;
സ്വാതന്ത്ര:ജാതസാന്ദശീഥുസാ-
രാമന്തസീതിസാദ്ധ്യാമോദേദസേ;
ദൂരതോധൂതസാംസാരികസ്രോതസേ;
ദീനദീരോധസേ തേ നമോ വേധസേ.
അഷ്ടമൂർത്തേ! ഭവാൻ വിഷ്ടപാനാം കഥം
സൃഷ്ടിരക്ഷാക്ഷയേഷ്വിഷ്ടവച്ചേസേ?
ദൃഷ്ടദോഷേ പദേ ശിഷ്ടവാഞ്ഛാ കഥം?
ദുഷ്ടതാ നാസ്തി കിം പിഷ്ടപേഷേ സതാം?
ഹർഷകാമക്രോധഗർവവൈരാമോദി-
സർവ്വലോകാതീതാ! ശർവ! തേജോനിധേ!
നിർവിളബം വീയ്യദുവിദാൻ ഗർവിദാൻ.
കുർവനുക്രോശബുദ്ധ്യാദ്യ നോ നിർവൃതാൻ.
നാഥ അലൽ പുരാ നാഥതാ, ദോഹിനാം
നാഥവേദാദൃതേ നാദേന നാഥകിൽ
നാഥ! സാ നോചിതാ ഹാതുമേകാ; കൃപാ
പാഥസാ പൂരിതാ ചേതകോദാതാരതാ;
പ്രീയസേ കർമ്മണാ; ത്രായസേ നർമ്മണാ;
ധീയസേ ചേതസി ശ്രേയസേ ഭ്രയസേ;
സ്വീസസേർവാക്ഷയേ ദൂയസേ ചേൽ സ്വയം
നീയസേ കേനദേ കിം മീയസേ വാ കഥം?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/72&oldid=160390" എന്ന താളിൽനിന്ന് ശേഖരിച്ചത്