ദാപാദചൂഡമാനലോകയന്നാനതാം
ഉൾക്കാബിലാക്കിയത് തൃക്കാൽ മഹേശ്വരി
ദുഗ്ഗേ ശിവേ പാഹിയെന്നുള്ളിലോത്തുടൻ
എൻപോറ്റി ശംഭോ മഹാദേവ പാഹീ തി
സംഭാവ്യ സാനുമാനോടു ചൊല്ലീടിനാൻ
കീത്തിയുമാനന്ദപൂത്തിയും വദ്ധക്ക
ഗോത്രഗോത്രോത്തംസ ശാസ്ത്രതത്ത്വജ്ഞ തേ
ആത്തസ്വരം നിനക്കോത്താലസംഗതം
ചീത്തൊരു പുണ വാനിത്രിലോക്യാം ഭവാൻ
കാത്തസ്വരാദി നിൻ കാൽത്താർ പണിയുമേ
വാത്താസു നിൻ ഗുണം വാഴ്ത്തുമേ സജ്ജനം
പേത്തു നീ ചോദിച്ചതോത്തറിഞ്ഞിനാരോൻ
ധൂത്തല്ല കോൾ പരമാത്ഥം മയോച്യതേ
മൂത്തികൾ മൂവക്കുമത്തിപോക്കീടുവാൻ
മൂത്തിതാനൊട്ടെടുത്തോത്തെളം പ്രത്യക്ഷം
ആത്തലീലാവിനോദാത്ഥമിപ്പാത്താം
തീത്തു കാത്തുള്ളിലേ ചേത്തുകൊള്ളുന്നവൻ
സാത്വികമൂത്തി കപർദ്ദി മൃതുഞ്ജയൻ
നോത്ത രാത്രീശനെ മുദ്ധനി കോത്തവൻ
ആത്തവബാണനു നൽത്തിരുക്കണകൊ
ണ്ടാത്തി വളർപ്പവൻ ഭേത്താ ദുരത്മനാം
ദീപുതോജാമൃതം വാത്ത കടാക്ഷവാ
നാത്തപരായണനാത്താംറി ഭ്രഷണൻ
ചീർത്തോരു വൻവിഷമാത്തു കടിച്ചവൻ
കൈത്താരിലൊന്നിൽ മൃഗത്തെദ്ധരിച്ചവൻ
വസ്ത്രാദി ക്രടാതെ നൃത്തം നടിച്ചവൻ
മൂർത്ത മഴുകൊണ്ടും കൂർത്ത ശുലംകൊണ്ടും
പാത്തലേ ദുഷ്ടരാംദൈതൃരോടാർത്തണ
ഞ്ഞാത്തരോഷം ചേത്തു കാർത്താന്തമന്തികം
സ്പാസ്ഥ്യം നിലിമ്പക്കരുളുന്ന തമ്പുരാൻ
കൃത്യാന്തരേ ഹസ്തികൃത്തിയുടത്തവൻ
വൃത്രാന്തകാദികക്കെത്തൽ കെടുത്തവൻ
കൃത്താന്തകൻ പാശിശുദ്ധാന്തവത്സവൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.