താൾ:Girija Kalyanam 1925.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൈത്രേന്ദുകൌമുദിക്കിത്തോഴിയെത്തുമോ?
ജാതോദ്യമെ തങ്ങാതങ്ങളെ ഗന്ധവ്വ-
വേദോക്തക്ഷണം സപ്തസപരങ്ങക്കു
ധുതാദ്ധ്വേദം നടപ്പാനൊരുവഴി
വീതാത്തിവൈഖരി നാരിമാക്കുംവഴി
മോഘാത്ഥമല്ലിഹ രേഖാത്രയം പാരി-
വേകോത്ര സൂത്രദൻഭ്രയാൽത്രിത്രിണേത്രനെ
ന്നേതാനുമൊന്നിങ്ങനെന്തോതാവൂ തുവ്രമീ
ന്നേതാദ്രശം ജഗന്മാതാവുതൻ ഗളം
കൈ തദാ രണ്ടുമു‌രുണ്ടു മ്രദുക്കളായ്
കൈതവസ്തോത്രമിവിടെയുണ്ടോയ് വരാ
മാദ്ദവമേറിയാപ്പാരമുരുളുമെ-
ന്നോത്തവരതഥശാസ്രോപേശോദ്യമാ
പാത്തവയല്ല ദീനാത്തിസന്തോഷണ
പാതഥിവപത്യ നതാത്തിമോഷത്തിലും
ശേഷം പലക്കു സന്തോഷമെങ്കിൽക്വഷി
ന്മോഷണം ദോ,മല്ലേഷണാശായിനാ
ഈഷലില്ലീഹകൊണ്ടണിയിങ്ങനെ
ദൂഷണായ സതാം ഭാഷ യണങ്ങളോ?
ഭ്രഷണകങ്കണഘോഷണവ്രാജേന
പാഷണ്ഡ............... ഭിഷണി കയോ
ശൈശവയൌവനവൈന്യദ്വയത്തിനു
പേശവമെകൈകകേതുങദണ്ഡങ്ങളോ?
ഈശാനകാമുധുക്കണ്ഠപാശങ്ങളോ?
ആദ്യം ചതുത്ഥം ച ദാതും പൂത്ഥേമൊ
ന്നാസഥയാ മററതിങ്ങത്ഥകാചപ്രദം
പാണിതലം മ്രദുശോണത്ഥാം ഗുപീയദ്രതിജയം
വാത്തു നമ്രാത്തിമുർ ഛചികിത്സാൽസുകം
പോത്തു ഞാൻ വാഴ്ത്തുവാനാത്തതെൻ കൌതുകം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/50&oldid=160368" എന്ന താളിൽനിന്ന് ശേഖരിച്ചത്