ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
120
ഗിരിജാകല്യാണം.
ലഭ്യസിച്ചീടിനാലൎത്ഥമുണ്ടാംബഹു.
മറുകരയിലണവതിനുമറികിൽ മതിയായ് വരും
മാലോകരെ! ഘോരസംസാരസാഗരേ
പരിണയനവിധികളിലുമിതു സദസി പാടിയാൽ
പ്രായേണ സൎവമംഗല്യകർമ്മത്തിനും
അഘശമനമൃതിസുഖദശുഭസുഭഗതാവഹ-
മാരറിയാത്തതിതാരോടു ചൊല്ലു നാം?
കൃതമിതതിവിതതമിഹ ഗിരിദുഹിതൃകല്ല്യാണ-
ഗീതപ്രബന്ധം മുദേƒസ്തു മേധാവിനാം.
ഇതി ഗിരിജാകല്യാണ ഗിരിജോദ്വാഹഖണ്ഡം സമാപ്തം
ശുഭമസ്തു.