താൾ:George Pattabhishekam 1912.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-2-


ന്ന ഉത്സാഹമൊക്കെ ചെയ്യേണ്ടതാണെന്നും മറ്റുമായിരുന്നു. ഈ ഗവണ്മെന്റ് കല്പനക്കനുസരിച്ച് വേണ്ടപെട്ട ഏർപ്പാടുകൾ ചെയ്യാനായി ഒരു

              പൊതുജനയോഗം

1911 സെപ്റ്റംബർ 16-നു കോഴിക്കോട് ടൌൺ ഹാളിൽവെച്ച് തെക്കേ മലയാളം ഡിസ്ട്രിക് ജഡ്ജി മിസ്റ്റർ എ.ഏജിങ്ങ്ടൻറെ അദ്ധ്യക്ഷതയിൽകൂടി.ഇ യോഗത്തിലേക്കായി മലയാളജില്ലയുടെ നാനഭാഗത്തു നിന്നും വളരെ മാന്യന്മാർ എത്തിചേർന്നിരുന്നു. പട്ടാഭിഷേകാഘോഷം സന്ദർഭോചിതമായവിധത്തിൽ കോഴിക്കോട്ടുവെച്ച് കൊണ്ടാടപ്പെടെണ്ടാത്തണെന്നും ,ആഘോശങ്ങളിൽ പ്രധാനമായവ , അഗതികൾക്ക് ഭക്ഷണം കൊടുക്കൽ, സ്ത്രികൾ കുട്ടികളെ സല്കരിക്കൽ , ദീപാവലിപ്രദർശനം , കരിമരുന്നുപ്രയോഗം ഇവയായിരിക്കണമെന്നും ഇ യോഗത്തിൽ തീർച്ചയാക്കി. സാമൂതിരിപ്പാടു തമ്പുരാനരവർകൾ തുടങ്ങി എൺപതിലധികം മാന്യന്മാർ അടങ്ങിയ ഒരു ജനറൽ കമ്മിറ്റിയേയും , താഴെ പറയുന്ന മന്യന്മാരടങ്ങിയ ഒരു കാര്യനിർവ്വഹണ കമ്മിറ്റിയേയും ഈ സഭയിൽവെച്ചുതന്നെ നിശ്ചയിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/91&oldid=160281" എന്ന താളിൽനിന്ന് ശേഖരിച്ചത്