Jump to content

താൾ:General-science-pusthakam-1-1958.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

13 ചന്ദ്രനും ഭൂമിയെ ഒരിക്കൽ പ്രദക്ഷിണം വയ്യ അ തിന് 297 ദിവസം വേണം. ഈ സമയത്തെ പക്ഷം കറുത്തപക്ഷം എന്നു രണ്ടു പക്ഷങ്ങള് തിരിച്ചിരിക്കുന്നു. ഈ രണ്ടു പക്ഷങ്ങൾ കൂടിയ കാ ഒരു പരാവർത്തനകാലം (ഒരു ചാന്ദ്രമാസം) എ യുന്നു. ഉദ്ദേശം മാസത്തിൽ ഒരു ദിവസം നമ്മൾ നെ തീരെ കാണുന്നില്ല. ആ ദിവസമാണു കറുത്ത വാവ്. കറുത്തവാവു കഴിഞ്ഞ പി ദിവസം വെളുത്തപക്ഷം തുടങ്ങുന്നു. അന്നു ചന്ദ്രൻ ഭാഗം (കല) പടിഞ്ഞാറു കാണാറാകുന്നു. കറുത്ത കഴിഞ്ഞ പിറന്നു കാണുന്ന ചന്ദ്രൻ ആയി എന്നു പറയുന്നു. ഈ കല ഒരു പക്ഷത്തിൽ ക്രമേണ വധിച്ചുവരുകയും വെളുത്തവാ ദിവസം നമ്മൾ മുഴുവൻ ചന്ദ്രനെ (പണ്ണചന്ദ്രനെ ക ഭാഗത്തെ "" കയും ചെയ്യുന്നു. പക്ഷത്തിലെ 15 മ 00302 ങ്ങളെ തിഥികൾ എന്നും പറയാറുണ്ട്. കഴിഞ്ഞു വെളുത്തവാവുവരെ ചന്ദ്രൻ ഒരംശം ദിനംപ്രതി വധിച്ചുവരുന്നതുകൊണ്ട് ചന്ദ്രൻ വാന (വൃദ്ധി)യുള്ള പക്ഷം എന്നു പറയു നാൾ വെളുത്തവാവു (പൌർണ്ണമി കഴിഞ്ഞു. പി മുതൽ കറുത്തപക്ഷം തുടങ്ങുന്നു. ചന്ദ്രൻ ഒരംശം (കാല) കുറഞ്ഞു കുറഞ്ഞുവന്നു

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/19&oldid=220876" എന്ന താളിൽനിന്ന് ശേഖരിച്ചത്