Jump to content

താൾ:General-science-pusthakam-1-1958.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴയുണ്ടാകുന്നതും കാറ്റുവീശുന്നതും ഭൂമി നമുക്കു വാസയോഗ്യമായിത്തീർന്നിരിക്കുന്നതും.

പാഠം 4 ചന്ദ്രൻ

നല്ല നിലാവുള്ള രാത്രിയിൽ ആകാശത്തിൽ മിന്നി പ്രകാശിക്കുന്ന നക്ഷത്രജാലങ്ങളേയും വെട്ടിതിളങ്ങുന്ന ചന്ദ്രനേയും നമ്മൾ കാണാം. ചന്ദ്രനും ഭൂമിയെ പോലെ ഒരു ഗ്രഹമാണു്. എന്നാൽ സൂനെ ക്ഷിണംവെച്ചുകൊണ്ടിരിക്കുന്ന ഭൂമിയെയാണു് ചന്ദ്രൻ പ്രദക്ഷിണം ചെയ്യുന്നത്. ഉപഗ്രഹമെന്നു പറയുന്നു. അതുകൊണ്ടു ചന്ദ്രനെ ഒ ചന്ദ്രൻ വലുപ്പം ഭൂമിയുടെ വലുപ്പത്തിൻറ നാലിൽ ഒന്നുമാത്രമാണു്. അതു ഭൂമിയിൽനിന്നു 24 ലക്ഷം നാഴിക അകലെയാണു സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ എത്രയോ ഇരട്ടി വലുപ്പമുള്ള സൂനോളം തന്നെ ചന്ദ്രനും വലുപ്പമുള്ള തായിട്ടാണു നമുക്കു തോന്നു ന്നത്. ചന്ദ്രനും ഭൂമിയോടു കൂടുതൽ അടുപ്പമുള്ള താണു ഇതിനു കാരണം.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/17&oldid=220796" എന്ന താളിൽനിന്ന് ശേഖരിച്ചത്