ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഗദ്യമാലിക
ഇട്ടാല് ഞാ൯ സമ്മതിക്കാ"മെന്നു പറഞ്ഞു.' അപ്പോള് ഭട്ടേതിരി "നഹ്യസാരം പയോജനി" എന്നു വിപരീതമായി ഒരു പേരുക്രടി ഉണ്ടാക്കി.ഇതുകേട്ടപ്പോൾ വേറൊരു ജേഷ്ട്യ്൯ "ഐ! ഇതു രണ്ടുംക്രടി ഒരു ശ്ളോകാര്ദ്ധംപോലെയിരിക്കുന്നു. എന്നാള് പട്ടേരി! ഈ സംഖ്യയുടെ പേരായിട്ടുതന്നെ ഇതൊരു ശ്ളോകമാക്കരുതേ" എന്നായി. അപ്പോള് മറ്റൊതു മാറ്റ്യാ൯ "എന്നാള് അതും ഒരു പാദം ക്രസംഖ്യയേയും, മറ്റോതു വിപരീതസംഖ്യയേയും കാണിക്കന്ന രണ്ടു പേരുകളായിരിക്കണം; അര്ത്ഥവും പ്രക്യത്തിന്നു യോജിച്ചതായിരിക്കേണമെന്നു പറയേണ്ടല്ലൊ” എന്നായി. അപ്പോള് ഭട്ടതരി “നിജാല് കുടിരാല് സായാഹ്നെ നഷ്ടാര്ത്ഥാഃ പ്രയയുര്ജ്ജനാ”എന്നിങ്ങനെ രണ്ടു പേരുകളെക്കൊണ്ടുതന്നെ അവര് രണ്ടുപേരുടേയും ഇഷ്ടപ്രകാരം ശ്ളോകവും പൂരിപ്പിച്ചു.
ഈ കാലിദിനസംഖ്യകൊണ്ടു നോക്കിയാല് “നാരായണീയ” നിര്മ്മാണശേഷം ഇരുപത്തുനാലുകൊല്ലം കഴിഞ്ഞിട്ടാണ് ഈ സംഭവം നടന്നതെന്നു കാണാം.നാരായണീക്യതി പട്ടേരിയുടേ തന്നെയാണെന്നു വിശ്വസിക്കാ൯ ന്യായവിരോധവുമില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.