Jump to content

താൾ:Gdyamalika vol-2 1925.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നില്ക്കുന്ന ഇല്ലിപ്പട്ടിലുകളെ അനവധി നക്ഷത്ര മാലകൾകൊണ്ടലങ്കരിക്കുകയും

ചെയുന്ന മിന്നാമിനുങ്ങളാണല്ലോ ഈ ലേഖനത്തിന്റെ തലവാചകം
വായിചാൽ മുമ്പിൽ നമ്മുടെ ഓർമയിൽ 

വരുന്നത് വീടുകളുടെ ചുമരുകളിൽ ഉത്തരങ്ങളിലും

ചിപ്പോൾ നനഞ്ഞ തീപ്പട്ടികൊലുരച്ചപൊലെ ഇരുട്ടത് 

അരിച്ചു നടക്കുന്ന, തൊട്ടാലൊട്ടി എന്നുപറയുന്ന ചെവിപാമ്പിനെയും സാമാന്യം വായനക്കാർ ഓർമ്മിക്കാതിരിക്കില്ല ഈ രണ്ടു വക ജന്തുക്കൾ‍ക്കും പുറമെ സ്വയം പ്രകാശമുള്ള വേറൊരുതരം ജന്തുക്കളെക്കൂടി വളരെപ്പേർ കണ്ടിരിക്കും. പക്ഷെ അവരിൽ

നൂറിൽ‍ തൊണ്ണൂറ്റൊമ്പതുപേരും ആ ജന്തുക്കളുടെ പ്രകാശം
മാത്രം കണ്ടിട്ടുള്ളതല്ലാതെ ആ ജന്തുക്കളെ കാണുകയോ ആ
പ്രകാശത്തിനുള്ള കാരണം ചില ജന്തുക്കളാണെന്നെങ്കിലും 

ധരിച്ചിരിക്കുകയോ ചെയ്തിട്ടുുണ്ടോ െന്നു സംശയമാണ് രാത്രി കായലിൽ വഞ്ചി വലിച്ചു പോകുുമ്പോൾ പങ്കായംകോണ്ട് വെള്ളം ഇളക്കി മറിയുന്ന ഭാഗങ്ങളിൾ‍ നക്ഷത്രങ്ങളെ നല്ലവണ്ണം പൊടിച്ചികലക്കിയ പൊലെ

സാധാരണ കാണുന്ന പ്രകാശത്തിനു കാരണമായ 

നാകുുടിലൂക്ക എന്നു പേർ പറയുന്ന ഒരുതരം അ​ണുപ്രായങ്ങളായ ജലജന്തുക്കളെപ്പറ്റിയാണു് ഒടുവിൽ പ്രസ്താവിച്ചത് . രാത്രിക്കാലത്ത് പ്രകാശമുള്ള കായൽ വെള്ളം അൽപ്പം എടുത്ത്

ഏകദേശം അറനൂറിരട്ടി വലുതാക്കി ക്കാണ്ക്കുന്ന 

ഒരു ഭൂതക്കണ്ണാടിൽ കൂടി നോക്കിയാൽ വേവിച്ച

ഒരു മണി സാഗൊ അരിയുടെ വലുപ്പത്തിലും
ആകൃതിയിലും ഉള്ള. അനേകായിരം ജന്തുക്കൾ
 ഓരോ ചെറിയ വാലിന്റെ സഹായത്തോടുകൂടി 

തവളകുഞ്ഞുങ്ങളെ പോലെ അങ്ങുമിങ്ങും

പിടിച്ചുനീന്തിനടക്കുന്നതായി കാണാവുന്നതാകുന്നു.

ഇവ നാക്ടിലൂക്ക എന്നു പറഞ്ഞ ജന്തുക്കളാകുന്നു. മേല്പ്രസ്താവിച്ച ജന്തുക്കളെക്കൂടാതെ കരയിലും കടലിലും പാര്ക്കുന്നവയായി മത്സ്യം,കാക്ക, കാഞ്ഞിപോത്ത്,ഞണ്ട,പുഴു മുതലായ വർഗ്ഗങ്ങളില്പെടുന്ന

അനേകതരം സ്വയം പ്രകാശമുള്ള ജന്തുക്കളുണ്ട്

.ഈ ജന്തുക്കളുടെ വെളിച്ചം പുറപ്പെടുവിക്കുന്ന

അവയവങ്ങൾക്കും,വെളിച്ചങ്ങളുടെ ശക്തിക്കും
വർണ്ണങ്ങൾ‍‍‌‍ക്കും മറ്റും തമ്മിൽ തമ്മിൽ
‌‌വളരെ വ്യത്യാസങ്ങളുമുണ്ട്.നാക്ടിലൂക്ക,കഞ്ഞിപ്പോത്ത് 

എന്നീ ജന്തുക്കൾ‍ക്കു വെളിച്ചം പുറപ്പെടുവിക്കാ൯

പ്രത്യേക അവയവങ്ങൾ ഇല്ല.ന അവയുടെ 

പ്രകാശം അവയുടെ ശരീരത്തിന്റെ പുറമെയുള്ള എല്ലാ ഭാഗങ്ങളിൾ‍ നിന്നിം ഒരുപൊലെ പുറപ്പടുന്നു . എന്നാൽ കഞ്ഞിപ്പോത്തുവർഗ്ഗത്തിൽ തന്നെ പെടുന്ന വേറെ ഒരു തരം ജന്തുക്കൾക്കു ശരീരത്തിന്റെ

മറ്റു ഭാഗങ്ങളിൾ‍ അധികം പ്രകാശിക്കുന്നതായ ,

ചില പ്രത്യേക അവയവങ്ങള്ളുളതായും കാണുന്നുണ്ട്. സമുദ്രത്തിന്റെ അടിയിൽ പാറകളും മറ്റും പറ്റിപിടിച്ചു

തൂവലിന്റെ ആകൃതിയിലുള്ള അനേക ബാഹുകളെ
ശാഖോപശാഖകളായി നീട്ടി സമീപത്തുക്കൂടി  

സഞ്ചരിക്കുന്ന വല്ല ചെറുപ്രാണിക്കളെയും പിടിച്ചു

ഭക്ഷിച്ചുക്കൊണ്ട് ചെടികളുടെ സംപ്രദായത്തിൽ

വളരുന്ന കടൽ തൂവൽ ഒരു ജലജന്തുവിന്റെ പ്രകാശം അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/23&oldid=160035" എന്ന താളിൽനിന്ന് ശേഖരിച്ചത്