താൾ:Gangavatharan Nadakam 1892.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൂതൻ കല്പനപോലെ. രാജാ രഥവേഗം നടിച്ചിട്ട്

19 തേരോടുന്നോരുനേരംപൊടിചിതറിയഹോ നേത്രയുഗമത്തിലേറ്റം ചേരുന്നൂവേഗശക്ത്യാസവിധതരുലതാ ജാലമോടുന്നപോലെ നേരേകാണുന്നുവല്ല്ലാസരയുനദിസമീപ ത്തിലായികടപ്പാൻ കേറീപാലത്തിലെത്തീമറുകരയിലറി ഞ്ഞില്ലനാടുംകടന്നോ

സൂതൻ ഇനി കാടുകളും മറ്റുമാകകൊണ്ട് ഭൂലോകത്തിൽ കൂടി പോകുന്ന തു കുതിരകൾക്കു വിഷമമായിരിക്കും. വഴിയൊന്നു മാറ്റി വച്ചെങ്കി ലോ

രാജാ കൊള്ളാം വേണ്ടില്ല. ആകാശാരോഹണം നടിച്ചിട്ട് പാരംവേഗമൊടും‌പുരാണപുരുഷൻ‌തന്നെസ്വപൃഷ്ടാന്തരേ സ്വൈരംകൊണ്ടുനടന്നിടുംഗരുഡനുംതേരോടിടും‌പ്രാഭവം നേരേകാണുകിൽ‌നാണമായിവരുമെന്നണിന്നുതോന്നുന്നതി ദ്ദൂരേമഞ്ഞുനിറഞ്ഞമാമലഘനം‌പോലുണ്ടുകണ്ടീലയോ

സൂതൻ കണ്ടു. ഇപ്പോൾ ം‌രം പർ‌വ്വതത്തിന്റെ മുകളിൽ. 21 വിരവൊടുരഥമേറിബഭൂപതേമാന്യനാം‌നി ന്തിരുവടിയെഴുനെള്ളുന്നുണ്ടതെന്നായറിഞ്ഞ തുരുതുരെയചലത്തിൻ‌മൌലിഭാഗത്തിലെല്ലാം സുര‌യുവതികൾ‌കൂറ്റിത്തിക്കുകൂട്ടിത്തുടങ്ങി

രാജാ എന്നാൽ ഇവരുടെ സമീപത്തിൽ കൂടി അല്ലാതെ വേറെ ഒരു വഴി യിൽ കൂടി വയ്ക്കു.

സൂതൻ കല്പനപോലെ 22 ഗൌരീശിഖരമതെന്നി പ്പാരിൽ‌പുകഴുന്നപുണ്യമാം‌ദേശം നേരേതാഴത്തായീ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Malikaveed എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/9&oldid=160025" എന്ന താളിൽനിന്ന് ശേഖരിച്ചത്