താൾ:Gangavatharan Nadakam 1892.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬


രാജാ.

16 അഘത്തിലുൾപ്പെട്ട പിതാമഹന്മാർ
 പകർന്നുപുണ്യസ്ഥലമാണ്ടുവെല്ലോ
 ജഗത്രയത്തിന്നുഗുണംവരുത്തി
 സുഖത്തൊടുനീവിലസിടവേണം

അല്ലാതെകണ്ട ഒന്നും വേണ്ടതില്ല. എന്നാലും ഇതിരിക്കട്ടേ.

ഭരതവാക്യം

 സംസാരസാഗരത്തിൽ
 സംസൃതരായിക്കുഴങ്ങിടുന്നവരിൽ
 കംസാരിപാദപങ്കജ
 ഹംസതനൽകട്ടേദേവീസുരതടിനി

അത്രതന്നെയുമല്ല.

18 പുരമഥനചിത്തരത്നം
 പുണ്യകൃതാംപുണ്യചാതുരിയത്നഃ
 പുരുശോണിമ നഗുണപുംജഃ
 പുനാതുപാപാൽസദാപിമാമംജഃ

       എല്ല്യാവരും പോയി.


അഞ്ചാമങ്കം കഴിഞ്ഞു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Josephgenmech എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/29&oldid=160017" എന്ന താളിൽനിന്ന് ശേഖരിച്ചത്