താൾ:Gangavatharan Nadakam 1892.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജാ

20 ഇനിഞാനിളകാതെധൈര്യമോടും

    തനിയെസ്വർ‌ന്നദിയെത്തപസ്സുചെയൂ
    അനുധാദറുമിങ്ങുവാങ്ങിയിഷ്ടം
    മനസാകണ്ട്തുപോലെകൊണ്ടിടട്ടെ
             എന്ന. എല്ലാവരും പോയി.
        മൂന്നാമങ്കം
          -------
   അനന്തരം ഗംഗയും ശശികലയും പ്രവേശിക്കുന്നു.
         ഗംഗ

1 എന്താണെടോശശികലേവിഗതപ്രസാദം

    ചിന്താവികാരമൊടുനിയ്യുഴലുന്നതിപ്പോൾ
    ചെന്താമരാസ്ത്രരിപുമൌലിയതിങ്കല്നിന്നു
    തന്താഴെവീഴുമൊരുമട്ടിളകുന്നതെന്തേ
          
            ശശികല

2 വളരെവളരെനാളായ്നിന്നിൽ‌ഞാൻബിംബഭാവം

    വളരുമൊരുരസത്തോടേറ്റുപാർ‌ത്തിട്ടിവണ്ണം
    കളതരരുചിയെന്നോതോഴിമറ്റാരുമില്ലാ
    തിളകിയിഹവിയൊഗം‌പാർ‌ത്തുദുഖിച്ചുഞാൻ‌തേ
          ഗംഗ     ചിരിച്ചുംകൊണ്ട്

എന്താണിങ്ങനെ വ്യസനിക്കാനുള്ളത. 3 എന്നൊവഭഗീരധന്രുപൻ‌വളെരെത്തപസ്സു

    തന്നാൽ‌വിളിച്ചുധരണിക്കിഹകൊണ്ടുപോകും
    എന്നാലുമെന്തിഹജടാകുടിവിട്ടുപോകു
    മെന്നായിവന്നിടുവതോമതിസങ്കടംതേ
          ശശികല

4 നരപരനൊന്നിച്ചവനിയിൽ

    വിരവൊടുപോകുന്നുവെന്നുവന്നെന്നാൽ
    ഒരുമിച്ചിവിടെപ്പാർ‌പ്പാൻ
    തരമായ്‌വരുമോനമുക്കുസുരഗംഗേ
          ഗംഗ
 എൻറെ ശക്തി നീയ്യറിഞ്ഞിട്ടില്ലെ.

5 ലോകവ്യാപിനിയാണുഞാൻ‌പുരഹരൻ‌തന്നേകമാമംഗമാ

    ന്നാകപ്പാടെനമുക്കുശക്തിയവസാനിക്കില്ലനോക്കിടുകിൽഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Malikaveed എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/21&oldid=160009" എന്ന താളിൽനിന്ന് ശേഖരിച്ചത്