താൾ:Gadyavali 1918.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൫- ജ"ത്തിൽ അറുനൂറ്റിൽ ചില്വാനം ആളുകളുണ്ട്.ഇവരെ അതാതുദേശക്കാർ ഓരോരുത്തരുടെ പഠിപ്പും സാമർത്ഥ്യവും മ റ്റും നോക്കി നിശ്ചയിക്കുന്നതുകൊണ്ട് അവരോക്കെ അ തിസമർത്ഥന്മാരായിരിക്കും എന്ന് വിശേഷിച്ച് പറയേണ്ടതില്ല ല്ലോ.സ്വരാജ്യത്തിന്റെ ക്ഷേമാഭിവൃതിക്കപ വേണ്ടുന്ന എല്ലാ കാര്യങ്ങളും ആലേചിക്കുന്നതിന്ന് ജനങ്ങളുടെ പ്രതിനിതി കളായി ഈ സദസ്സിൽ ഇരിക്കുന്നത് എത്രയോ മാനമായിട്ടു ള്ള ഒരു കാര്യമായിരിക്കകൊണ്ട പിന്നെയുംപിന്നെയും തങ്ങ ളെകൊണ്ട് വിശ്വസിക്കുന്നതിന് അർക്ക് പ്രജകളുടെ സ്നേ ഹവിശ്വാസങ്ങൾ എല്ലായ്പോഴും എത്രയും അത്യാവശ്യമാണ്. കാലദേശാവസ്തക്കനുസരിച്ച് ജനങ്ങൾക്ക് വേണ്ടുന്ന എല്ലാ നന്മകളും ആലോചിച്ച് വേണ്ടത് ചെയ്പാനും ചെയ്യിക്കാനും കഴിയുന്നത് ശ്രമിച്ചെല്ലാതെ അവരുടെ സ്നേഹവിശ്വാസങ്ങൾ ഉണ്ടാകുന്നതല്ല.എല്ലാകാര്യങ്ങളും"സാമാന്യജനസമാജത്തി ലെ"സമാജികന്മാരുമായി ആലോചിച്ച് അരിൽ ഭൂരിപ ക്ഷക്കാരുടെ സമ്മതം പ്രാപിച്ചതിന്റെശേഷം ആവകകാ ര്യങ്ങൾ പ്രഭുസമുദായക്കാർ" ആലോചിക്കുന്നതാണ്.അവുരും മറ്റേവരും അഭിപ്രായത്തോടു സാധാരണയായി യോജിക്കു ന്നു. അവരും മറ്റവരുടെ അഭിപ്രായത്തോട് യോജിക്കുന്നതാ യാൽ ആകാര്യം അവസരം പോലെമഹാരാജാവിന്റെ തിരു മനസ്സിൽ അറിയിക്കും.എന്നാൽ ഓരോരോകാര്യങ്ങൾ നട ത്തേണ്ടതിന് മുൻപ്രസ്താവിച്ച സദസ്സുകളിൽ നിന്ന് അവർത ന്നെ യോഗ്യന്മാരായ ചിലരെ നശ്ചയിക്കും.രാജ്യഭരണസം ബന്ധമായ എല്ലാകാര്യങ്ങൾക്കും അവരെ ഭാരമേൽപ്പിച്ചിരിക്കു ന്നു.ആകപ്പാടെ നോക്കി മഹാരാജാവിന് തന്റെ മന്ത്രിമാ രുടെ സഹായം കൂടാതെ യാതൊന്നും പ്രവർതിപ്പാൻ കഴിവി ല്ല.മന്ത്രിമാർക്കു പാർലീയമേന്റിലെ സമാജികന്മാരുടെ അനു മതിയോടുകൂടി മാത്രമെ സകലകാര്യവും നിവർത്തിച്ചുകൂടു.സാ മാജികന്മാർ ജനങ്ങളുടെ അഭിപ്രായത്തിന് വിരോധമായി

യാതൊന്നും ചെയ്യുന്നതല്ല;എന്നുതന്നെയല്ല മഹാരാജാവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/69&oldid=159961" എന്ന താളിൽനിന്ന് ശേഖരിച്ചത്