ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൬൨-
- തന്നെപ്പോലെ"എന്നും മറ്റുള്ള സദാചാരങ്ങളെ പറ്റിയു
- ള്ള ഉപദേശങ്ങളും വ്യവഹാരങ്ങളുമാണ് ഇതിൽ അടങ്ങിയി
- രിക്കുന്നത്.ഈ കൃതാകൃത്യനിർദ്ദേശത്തിന്റെ ഉദ്ദേശവും ഭു
- രിപക്ഷഭൂരിസുഖമാണ്.അസത്യംപായുന്നതിലും മറ്റും ദോ
- ഷമില്ലെന്നൊ,പരാർത്തമായി യത്നിക്കുന്നതിനും മറ്റം ഗുണ
- മില്ലെന്നോ കല്പിക്കുന്നതായാൽ ജനങ്ങൾക്ക് വളരേ ഉപദ്ര
- വങ്ങളും അസൌകര്യങ്ങളും നേരിടുന്നതാണല്ലോ.
- നിയമയങ്ങളുണ്ടാക്കുന്നതിന്റെയും ആവശ്യം ഇതുതന്നെയാ
- ണ്.നീതിശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന കൃത്യാകൃത്യങ്ങളെ
- രാജ്യശാസനകൊണ്ടും അനുഷ്ടിപ്പിക്കുകയോ,ത്രിജിപ്പിക്കുക
- യോ ചെയ്യുന്നതിനാണ് നിയമം.ഇന്നതു ചെയ്യുന്നവരെ രാ
- ജാവ് രക്ഷിക്കുമെന്നും ഇന്നതു ചെയ്യുന്നവരെ ശിക്ഷിക്കുമെ
- ന്നും നിയമം വിധിക്കുന്നതുകൊണ്ടാണ് ജനങ്ങൾ അന്യോ
- ന്യം ഉപദ്രവങ്ങൾ ചെയ്യാതെ ഒരുവിധം അന്യോന്യസഹായ
- ത്തോടുകുടെ ജീവിക്കുന്നത്.എന്നാൽ രാജ്യഭരണ സമ്പ്ര
- ദായത്തിന്റെ ദോഷംകൊണ്ടൊ മനുഷ്യരുടെ ബുദ്ധിക്കുറവു
- കൊണ്ടൊ ചില നിയമങ്ങൾ ഈ ഉദ്ദേശത്തെ പൂർണമായി
- നിർവഹിക്കുന്നതിന് മതിയാകാതെയും മതിയാകുന്ന നിയമങ്ങ
- ളെ തന്നെയും വേണ്ടവിധത്തിൽ നടത്താതേയും നന്നേക്കാം.
- എങ്കിലും ഇതിനെ എല്ലായ്പോഴും രാജാവ് ഏതെ
- ങ്കിലും നിയമമുണ്ടാകുമ്പോൾ പ്രത്യേഗം ആലോചിക്കേണ്ട
- ത് ആ ഭൂരിപക്ഷം ജനങ്ങൾക്ക് ഭൂരിസുഖത്തെ ഉണ്ടാക്കുന്നതാ
- ണോ എന്നാകുന്നു.അത് വരുത്തുന്നതിന് നിയമങ്ങൾക്ക്
- പ്രത്യേഗം വേണ്ടുന്ന ഗുണാ സർവസാധാരണത്വമാകുന്നു.
- നിയമം സർവസാധാരണമായിരിക്കണം എന്ന് പറയുന്നതി
- ന്റെ താല്പര്യം ശക്ഷാരക്ഷകൾക്കുവേണ്ടി അതിൽ ചേർത്തിരി
- ക്കുന്ന ഏർപ്പാടുകളും ആ ഏർപ്പാടുകളെ നടത്തുന്നതുനുള്ള സ
- മ്പ്രദായങ്ങളും എല്ലാവരേയും ഒരുപോയെ സംബന്ധിക്കേണ
- മെന്നാകുന്നു.രാമൻ കൃഷ്ണനെ ഉപദ്രവിച്ചാൽ അയാൾക്ക് ഒരു
- കൊല്ലത്തെ കഠിനതടവും ഉപദ്രവിച്ചത് കൃഷ്ണനാണെങ്കിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.