ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൫൪-
- തിന് സാദ്ധ്യമായ അവസ്ഥയെ സമ്പാദിക്കുന്നത് മനപ്പൂർവ
- മായി അസാദ്ധ്യമാക്കിത്തീർത്താൽ ഭൂരിപക്ഷം ജനങ്ങൾക്ക് ഭൂ
- രിസുഖമുണ്ടാകുന്നത് എങ്ങിനെ?ഇംഗ്ലീഷുകാരുടെ സകല
- നിയമങ്ങളും ഏർപ്പാടുകളും ഗുണത്തിനാകട്ടെ ദോശത്തിനാ
- കട്ടെ എല്ലാവരേയും ഒരുപോലെ സംബന്ധിക്കുന്നതായിരുന്നു.
- രാജനിയമങ്ങൾക്ക് ആൾ ഭേദമില്ലെന്നാകുന്നു നിയമ നിർമാ
- ണ കാര്യത്തിൽ മുഖ്യമായി അംഗീകരിച്ചിട്ടുള്ള പ്രമാ
- ണം.
- രാജ്യ ഭരണത്തിന്റെ പ്രധാനോദ്ദേശ്യം ഭൂരിപക്ഷംഭൂരിസുഖ
- മാണെന്നും ആ ഉദ്ദേശ്യത്തെ നിർവഹിക്കന്നതിനുള്ള ഏർപ്പാടു
- കളുടെ അവസഥ പോലെയിരിക്കും രാജ്യഭരണത്തിന്റെ ഗുണ
- ദോശ്യങ്ങളെന്നും ഇതിനു മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ.ഭൂമിയിൽ
- പലകാലത്തിലായിട്ട് പലരാജ്യക്കാരും ഈ ഉദേശ്യത്തെ സാ
- ദിപ്പിക്കുന്നതിനു പലരാജ്യഭരണരീതികളും സ്വീകരിച്ചി
- ട്ടുണ്ട്.അവയിൽ പ്രധാനമായ ചിലരീതികളുടെ ഗുരുരഗു
- ത്വങ്ങളെ നമുക്ക് ആലോചിച്ച് നോക്കുക.
- പൂർവകാലങ്ങളിൽ എല്ലാരാജ്യങ്ങളിലും,ഇപ്പോൾ പലരാ
- ജ്യങ്ങളിലും നടന്നുവരുന്നത് അനിയന്ത്രിത രാജ്യഭരണമാകു
- ന്നു.പ്രജകളുടെ ഗുണത്തിനാകട്ടെ ദോശത്തിനാകട്ടെ സ്വേ
- ച്ഛപോലെ പ്രവർത്തിപ്പാൻ രാജാക്കന്മാർക്ക് സ്വാതന്ത്രമുള്ള
- രാജ്യഭരണത്തെയാകുന്നു അനിയന്ത്രിത രാജ്യഭരണമെന്നു പറ
- യുന്നത്.മനുഷ്യ ബുദ്ധിഅപരിമിതമാകകൊണ്ട് പ്ര
- ജകളുടെ ക്ഷേമത്തിനാണെന്നുള്ള ഉത്തമ വിശ്വാസത്തോടുകൂ
- ടി ചെയ്യുന്ന ചിലപ്രവർത്തികൾ ചിലപ്പോൾ ഫലത്തിൽ
- ദോശകരമായി വന്നേക്കാം.അതുകൊണ്ട് രാജ്യഭരണം
- അനിയന്ത്രിത മാകുന്നതല്ല.അതുപോലെ തന്നെ രാജാക്കന്മാർ
- ജനങ്ങളെ അധികമായി ഉപദ്രവിപ്പാൻ തുടങ്ങിയാൽ ആ
- പ്രജകൾക്ക് ഐക്യമത്യമുണ്ടെങ്കിൽ രാജാക്കന്മാരുടെ നേരെ
- വെറുതെ അവരെ രാജ്യദുഷ്ടന്മാരാക്കുന്നതുനു സാധിച്ചേക്കാ
- വുന്നതാകൊണ്ട് രാജ്യഭരണം അനിയന്ത്രിതമാകുന്നതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.