താൾ:Gadyamalika vol-3 1924.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജ്യത്ത്,മേടം,ഇടവം,മിഥുനം കാലങ്ങളിലാണ് ഇത്തരം കാറ്റ് വീശുന്ന

ത്.അവ്ടെഇതിനുള്ള പേർ 'കാസിൽ' എന്നും ആകുന്നു അസ്ഥിരമായ  

കാറ്റ് അതിന്റെ നാമധേയംകൊണ്ടു പ്റിക്കുന്നപോലേ തന്നെ യാതൊരു സേഥിരതയും കൂടാതെ വീശുന്നതാകുന്നു രസികരഞ്ജിനി ആർ.വി


                        പരമാണു പ്രാണികൾ
                                 (അല്ലെങ്കിൽ അണുജന്തുക്കൾ)
   

നമുക്കു ദൃഷ്ടിഗോചരമാകാൻ പാടുള്ളേടത്തോലമുള്ള സഹജീവികളേ യും വഗ്ഗം വഗ്ഗമാക്കി വകതിരിച്ചപ്പോൾ ജീവിശാസ്ത്രത്തിനു സിദ്ധിപ്പിക്കാൻ പാ ടുള്ളേടത്തോള്ളമുള്ള പരിപ്പൂർണ്ണത വന്നു പോയെന്ന് ശാസ്ത്രജ്ഞന്മാരൊക്കെ തെ റ്റുദ്ധരിച്ച് ഒരുകാലത്ത് തൃപ്തിപ്പെട്ട് പോയിരുന്നു. എന്നാൽഅന്നു ദശിനി

എന്ന യന്ത്രം കണ്ടുപിടിച്ചപ്പോൾ എത്രയോ അണുവായി ഒരിക്കലും നേത്ര
ഗോചരമല്ലാതായി ആശ്ചയകരമായിരിക്കുന്ന അനേകലക്ഷം ചെറുജീവി

കൾ നമുക്കു ഊപിക്കാൻ പാടുള്ള സകലദിക്കിലും ഒരുപോലെ വ്യാപി ച്ച് അനായാസം വർദ്ധിക്കുന്നുണ്ടെന്ന ആശ്ചര്യ പരമാർത്ഥവും വെളിവായി. നമ്മുടെ കണ്ണിന്റെ കുമ്മയില്ലായ്മ തിരശ്ശീല മുൻപറഞ്ഞ യന്ത്രം കൊ ണ്ടു നീങ്ങിയപ്പോൾ മാത്രമാണ് ഇന്ദ്രജാലമോ മായാമായൊ എന്നു സംശയ ത്തെ ജനിപ്പിക്കുംവണ്ണം അനേക രൂപങ്ങളായുംഅനേക വണ്ണങ്ങളായും ഉള്ള അനന്തങ്ങളായുള്ള ഈ അണുജന്തുക്കളുടെ രംഗപ്രവേശം നമുക്കുദൃസ്യമായിവ ന്നത്. ദൈവ സൃഷ്ടിയുടെ മാഹാതാമ്യവും മനുഷ്യസക്തുയുടെ ലഘുത്വവും ശേ

ഷ്ടാന്തീകരിക്കപ്പെടുവാനായി പരമാണുസ്വരൂപികളായ ഈ ജീവീകളുടെ പ

ഠനവും കൂടെ നമുക്കു വേണ്ടതിലധികം ഉതകുന്നു എന്നുപറയുന്നത് ഒരിക്ക ലും അതിശയോക്തിയല്ല.രാത്രി സമയത്ത് കടലിലേയും പുഴയിലേയും വെള്ളം

തിളങ്ങുന്നത് ഓരോ തുള്ളി വെള്ളത്തിൽ തന്നെ ഉള്ളതായി കാണുന്നു അനേ 

കായിരം അണജന്തുക്കളുടെ ശരീരത്തിൽ നിന്നു പൊങ്ങുന്ന ഒരു വക ധാമ മാത്ര മാണ് എന്ന് പണ്ടിരിക്കുന്നു.ശുദ്ധജലത്തിനു തന്നെ പലേസ്ഥലങ്ങളിലും വ

ന്നെത്തുന്ന വണ്ണവ്യത്യാസങ്ങൾ അതിൽ അസംഖ്യമസംഖ്യമായി വ്യാപിച്ചുവ
ളരുന്നു അണുജന്തുക്കളുടെ ഛായാവിശേഷണം മാത്രമാണ് പോലും.അറ്റ്ലാന്റി

ക്ക് സമുദ്രത്തിന്റെ അടിയിൽ വളരെ നാഴികവിസ്താരത്തിലും നാലഞ്ചുനാഴി കഘനത്തിലും കിടക്കുന്ന പൂഴി യാത്ഥാർത്ത്യത്തിൽ പൂഴിയെല്ലെന്നും അതു സംഗതി വശാൽ മരണം പ്രാപിച്ച അണുജന്തുക്കളുടേ വെറും ശരീരവചനങ്ങളുടെ

ശേഖരം മാത്രമാണെന്നും മേല്പറഞ്ഞ യന്ത്രം നിസ്സംശയമായി മനസ്സിലാക്കി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/120&oldid=159735" എന്ന താളിൽനിന്ന് ശേഖരിച്ചത്