ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഗദ്യമാല




ഒന്നാം ഭാഗം.
----------
മൈക്കൽഫാരഡേ.
----------
മൈക്കൽ ഫാരഡേ, പ്രകൃതിശാസ്ത്രസംബന്ധ
മായി അനേകം തത്വങ്ങളെ സ്ഥാപിച്ച് ലോക
ത്തിന്നു വലിയ ഉപകാരം ചെയ്തിട്ടുള്ള ഒരു മഹാ
നാകുന്നു. അദ്ദേഹത്തിന്റെ വിജയങ്ങൾ പ്രത്യേകിച്ച് വിദ്യുഛക്തിയെ സംബന്ധിച്ചവയാണു. മാ
താപിതാക്കന്മാർ വളരെ ദരിദ്രന്മാരായിരുന്നു. അ
വർ ലണ്ഡൻപട്ടണത്തിലെ ഒരു കുതിരപ്പേട്ടയിൽ,
ഒരു കുതിരപ്പുരയുടെ മുകളിലത്തെ മുറിയിൽ, പാ
ൎത്തുവന്നു മൈക്കേലിന്റെ മാതാവ് വളരെ ഈശ്വ
രഭക്തിയുള്ള കൂട്ടത്തിൽ ആയിരുന്നു. പിതാവ്, കൊല്ലപ്പണിചെയ്തു നിത്യത കഴിച്ചു വന്നു. വള
രെ മാന്യമായ പദത്തെ പ്രാപിച്ചശേഷവും
തന്റെ അച്ഛൻ ഒരു കൊല്ലനായിരുന്നു എന്നു പറ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |