താൾ:Gadyamala Onnam Bhagam 1911.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൨-


ഭാഷാപോഷണിയിൽ പ്രസിദ്ധം ചെയ്തിട്ടുള്ള എന്റെ ലേഖനങ്ങ ളെ എല്ലാം ക്രോഡീകരിക്കണമെന്നുള്ള വിചാരം എനിക്കു മുൻ പിനാലെ ഉണ്ടായിരുന്നതത്രെ. എന്നാൽ കൃത്യാന്തരബാഹുല്യ ത്താലും മറ്റും ഈ ഉദ്ദ്യേശ്യം ഇതേവരെ സാധിച്ചില്ല. ഇതിലേയ്ക്കു തൽക്കാലം കാരണഭൂതനായിത്തീരുകയും വേണ്ട ശ്രമങ്ങളെല്ലാം ചെയ്തുകൊള്ളാമെന്നേറ്റ് പ്രസിദ്ധീകരണം നിർവഹിക്കയും ചെയ്തിട്ടുള്ള മ.രാ.രാ. മണക്കാട്ടു പി.നാരായണപിള്ള അവർക ളോടു എനിക്കുള്ള നിർവ്യാജമായ കൃതജ്ഞതയെ പ്രകടനംചെയ്തു കൊണ്ട് ഈ പുസ്തകത്തെ സജ്ജനസമക്ഷം സമർപ്പിച്ചു കൊള്ളുന്നു.


എസ്.സുബ്രഹ്മണ്യയ്യർ.

മാവേലിക്കര,
൧൫-ർ-൧0൮൫.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/4&oldid=159608" എന്ന താളിൽനിന്ന് ശേഖരിച്ചത്