താൾ:Gadyamala Onnam Bhagam 1911.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്മാർഗ്ഗചരണം. ൧൨൯

ഈ പറഞ്ഞിടത്തോളമുള്ള ധർമ്മപ്രകാരങ്ങൾ അന്യോദ്ദേശ്യകങ്ങളാകുന്നു. ആത്മോദ്ദേശ്യകങ്ങളായും ധർമ്മങ്ങൾ ഉണ്ട്. ഈ വസ്തുതയെ ഇവിടെ കേവലം നിർദ്ദേശിക്കയേ ചെയ്യുന്നുള്ളു.

ഇപ്പോൾ ഒരു വിധം വിസ്തരിച്ചു പറഞ്ഞുകഴിഞ്ഞ 'ഈശ്വരഭക്തി', 'ജീവകാരുണ്യം', 'സത്യം,' 'ധർമ്മബോധം' എന്നീ നാലിനേയും സന്മാർഗ്ഗം രണത്തെ താങ്ങിക്കൊണ്ടിരിക്കുന്ന നാലു സ്തംഭങ്ങളെന്നു പറയാം. ഈ സ്തംഭചതുഷ്ടയത്തിനു ലയമില്ലാതിരിക്കുന്നിടത്തോളം സന്മാർഗ്ഗം രണത്തിനു യാതൊരു കുറവും ഭവിക്കയില്ല.

               ---------------
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/134&oldid=159578" എന്ന താളിൽനിന്ന് ശേഖരിച്ചത്