താൾ:Gadyamala Onnam Bhagam 1911.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാല ---- ഒന്നാം ഭാഗം.


ച്ചലെന്നു് അല്പം വിചാരിച്ചാൽ ബോധപ്പെടും. ലോകം,പ്രായേണ ദോഷരംവിതമില്ലെങ്കിലും,പ്രകൃത്യാ ദുഷ്ടമല്ല.നന്മതന്നെയാണ് എല്ലാരിലും മുന്നിട്ടു നില്ക്കുന്നത്.തങ്ങളെ പരിവേഷ്ടനം ചെയ്യുന്ന അവസ്ഥഭേദങ്ങൾകൊണ്ടും സംസഗ്ഗാദോഷം കൊണ്ടും ആളുകൾ ദുഷ്ടന്മാരായിത്തീരുന്നു എന്നേയുള്ളു. പരമാത്ഥത്തിൽ ദയയേയും, ക്രൌയ്യത്തേയ്യും ആനയിരിക്കുന്നു. നാം ലോകത്തെ സ്നേഹിച്ചാൽ ലോകം നമ്മേയും സ്നേഹിക്കും. നാം ദ്വേഷിക്കും. നിഷ്കളങ്കമായും നിരന്തരമായും ഉള്ള സ്നേഹം ഒരിക്കലും അസ്ഥാനത്തിലായിപ്പോകയില്ല. അതു ശത്രുവിനേയും ബന്ധുവാക്കിതീക്കും. അതിനാൽ ലോകത്തിൽ സ്നേഹത്തിനു സമം മറ്റോന്നില്ല.അതു എല്ലാർക്കും സന്തുഷ്ടിയേയ്യും ക്ഷേമത്തേയും പ്രദാനം ചെയ്യുന്നു.അന്യരാ വിശ്വസിച്ചു് ദ്വേഷിച്ചും ഭയപ്പെടുത്തിയും,ദ്രോഹിച്ചും ലോകത്തെ സ്വാധീനമാക്കാൻപുറപ്പെടുന്നവർ ഗവിഷ്ടരായ മൂഢന്മാരാകുന്നു.കേവലം സ്നേഹശൂന്യനായി ലോകത്തിൽ ആരും തന്നെ കാണുകയില്ല. സേ്നഹം ഏറ്റം കുറഞ്ഞവൻകൂടി ആന്മസ്നേഹം ഉള്ളവനായിരിക്കും.തന്നില്ലുള്ള സ്നേഹത്തിൽ കുറയാതെ ഭാർയ്യാപുത്രാദികളോടു സ്നേഹമുള്ളവൻ ആത്മമാത്രസ്നേഹിയേക്കാൾ വിശിഷ്ടനത്രേ. അവെൻറ വിശിഷ്ടത,തന്നെക്കടന്നു്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/125&oldid=159568" എന്ന താളിൽനിന്ന് ശേഖരിച്ചത്