കഥാനന്ദിനി 178
വിചാരിക്കുന്ന്തു് . ആ മുഢൻ ഇന്നു് ഈ സ്ഥിതിയി ലായതു എങ്ങിനേയാണെന്നു് ഓർക്കുന്നില്ല . തന്റെ പ്രതിജ്ഞയേ തിർച്ചയായും രക്ഷിക്കേണ്ടതാണെന്നബോ ധവും സുഗ്രീവന്നില്ലെന്നു തേന്നുന്നു . ഉപകാരം ചെയ്ത ഈ എന്നെതന്നെ അല്പബുദ്ധിയാൽ അവഗണിചു് , കത്തവ്യകർമ്മം ചെയ്യാതേ, കാമസുഖത്തിന് മസ്സു മു ങി, അങ്ങിനെ കഴിയാന്നു സുഗ്രീവൻ ചെയ്യുന്നതെ ക്കിൽ, ഒരു വാനരനേ ബാലി പോയവഴിക്കുതന്നേ നീ അയച്ചേക്കുക . അഥവാ, ആ കപിശ്രഷ്ഠൻ നമ്മുടേ കാർയ്യത്തിൽത്തന്നേ പരിശ്രമിചുകൊണ്ടിരിക്കയാണു ചെയുന്നതെക്കിൽ, ആകൃത്യജ്ഞത നീ, ഒട്ടും വൈകാ തെ ഇവിടെ കൂട്ടിക്കൊണ്ടുവരണം ഗുരുവാക്യത്തേ അനുസരിച്ച്, ഗുരുഹിതംപോലേ പ്രവർത്തിക്കുവാൻ എപോഴും സന്നദ്ധനായ ലക്ഷ്മണൻ , ഭ്രാതാവുംപറഞ്ഞതുകേട്ട് അമ്പും വില്ലുംമെടുത്തു് ഉടൻ പുറപ്പെട്ടു്, കിഷ്കു ന്ധാചോരത്തിൽ ചേന്നു തടങ്ങലൊ ന്നും കുടാതേ അകത്തു കടന്നു . ക്രുദ്ധനായിട്ടാണു ല ക്ഷമണന്റെ വരവെന്നു വാനേരേന്ദ്രൻ അറിഞ്ഞു, വി നീതായി, ഭാരങ്ങളോടുകുടി അരികേ ചെന്നു് ആ രഘു വീരനേ അർഹതപോലെ സ്വീകരിചു പൂജിച്ചു സംപ്രീ തനാക്കി. ആ സൽക്കാരം കൈകൊണ്ടതിൽപ്പിന്നേ, ലക്ഷ്മണൻ ഒട്ടും ഭയംക്കുടാതേ രാമവാക്യത്തേ സുഗ്രീവ നേ ഗ്രഹിപ്പിച്ചു. അതെല്ലാം ഒട്ടൊഴിയാതേ കേട്ടു ഭൃ ത്യദാരങ്ങളോടു കൂടി ആ വാനരധിപനായ സുഗ്രീവൻ കൈകൂപ്പി വണങ്ങി നിന്നു്, നരോത്തമനായ ലക്ഷ്മണ
നിൽ സംപ്രീതനായി മറുപടി കൊടുത്തു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.