താൾ:Gadya Ramayanam (Kadhanandhini) 1927.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം:​​അഞ്ചാം ഖണ്ഡം. 177 സുഗ്രീവന്റസംരക്ഷണത്തിൽസൌമിത്രയോടു കൂടിയരാഘവൻമാല്യവാൻപവ്വതത്തിൽവാണുവന്നു,. ഒരുനാ ൾ രാവിൽ ആകാശം നിർമ്മലമായി ശോഭിക്ക യും,ആതെളിഞ്ഞവാനിടത്തിൽഗ്രഹങ്ങളും, നക്ഷത്ര ങ്ങളും , താരങ്ങളും ചുഴന്നു പിന്തുടരവേ മഴുത്തിങ്കൾ തെ ളിഞ്ഞു കുതിർത്തുക്കുകയും ചെയ്യുമ്പോൾ,ആമ്പലിൽനി ന്നും താമരയിൽനിന്നുമുള്ള നറുമണം ഏന്തിക്കൊണ്ട് മലമു കളിൽ കളിച്ചുവന്ന കതിർ തെന്നൽഏറ്റ് ആ ശത്രുഹ ന്ദാവും ഉണന്നു.രാക്ഷസാലയത്തിൽബന്ധനസ്ഥ യായിവാഴുന്നവൈദേഹിയേ സ്മരിച്ചു ധർമ്മാത്മാവായ രാമൻമനസസ്സുകെട്ടുകൊണ്ടു പ്രഭാതത്തിൽ ലഷ്കമണനേ

വിളിച്ച്  ഇങ്ങനെ പ റഞ്ഞു:-
  എടോ, ലക്ഷ്മണ, നീകിതിയിൽചെന്നു ആ

കപീനന്റെ ഗതിയെന്താണെന്നു അറിഞ്ഞുവാണം. സ്പാത്ഥത്തിൽമാത്രംപണ്ഡിതനായ ആ കൃതഘ്ന ൻഗ്രാമ്യധമ്മങ്ങളിൽ തികച്ചും മത്തനായി വത്തിച്ചുവരി കയായിരിക്കാം.ഞാൻആകുലാധമനെ രാജാവാ ക്കി അഭിഷേചിക്കകൊണ്ടാണല്ലോ, ആമൂഢൻഇന്നു കുരങ്ങുകൾ,കരടികൾ,എന്നീവർഗ്ഗങ്ങൾക്കുമുഴുവ ൻസേവ്യനായിതീർന്നതും.ആബാലി:യമഹാബാഹു വായനിന്നോടുകൂടികിഷ്കിഡയി: ല ഉപവനത്തിൽ

വെച്ചു  ഞാൻ ആർക്കു വേണ്ടി വധിച്ചുവോ, ആവാനരാ

ധമൻ ഭൂമിയിൽ വെച്ചു കൃതഘ്നനാണെന്നാണു ഞാൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/45&oldid=159524" എന്ന താളിൽനിന്ന് ശേഖരിച്ചത്