താൾ:Gadya Ramayanam (Kadhanandhini) 1927.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി 174 യോഷിത്തുക്കളും , മൈത്യാംഗനങ്ങളും എനിക്കുണ്ടെന്നു ഭവതിക്കു് അറിയാമല്ലോ . അവർക്കു പുറമെ , പതിനാലു കോടി പിശാചങ്ങൾ എന്റ ചെല്പടിക്കു നിൽക്കുന്നു ണ്ട് . ഭീമകർമ്മചതുരന്മാരും , മനുഷ്യഭുക്കുകളുമായി ഇരു പത്തെട്ടുകോടി രാക്ഷസൻമ്മാരും എഴുപത്തിനാലുകോടി യക്ഷന്മാരും എന്റെ വചനക്കാരികളായി ജീവിച്ചുവരു ന്നു . ഇവരിൽ, എന്റെ ഭ്രതാവായ ആ ദേവധനാദ്ധ്യ ക്ഷസന്റ കീഴിൽ വളരെ ചുരുക്കംപേർ മാത്രമേയുളളു . എ ന്റെ ഭ്രാതാവിനെയെന്നപോലെതന്നെ , എന്നേയും ഗന്ധർവ്വഗനകളും അപ്സരോരത്നങ്ങളും മധ്യപാനസ മ്മേളനത്തിൽ ചേർന്നു പരിചരിക്കാറുണ്ടു് . ഞാനും വി പ്രർഷിയായ സാക്ഷാൽ വിശ്രവസ്സിന്റെ പുത്രനാണെ ന്ന വാസ്തവം കൂടിയും ഭവതി ഓർക്കേണ്ടതാണു് . ലോക പാലന്മാരിൽ അഞ്ചാമനെന്ന നിലയിൽ എന്റെ കീ ർത്തി സർവ്വത്ര പരന്നിരിക്കുന്നു . എടോ, ഭാവിനി, പലത രം ദിവ്യ ഭക്ഷ്യഭേജ്യകളും ദിവ്യ പാനങ്ങളും ദവേന്ദ്ര നെന്നപോലെ എനിക്കുമുണ്ട് . ഇങ്ങിനെയുളള ഞാൻ ഭ വതിയെ ആശ്രയിനിൽക്കുവോ , സുശ്രേണിയും , വാമേ കുവുമായ ഭവതിഎന്തിന്നാണു കാട്ടിൽ വന്നു കഷ്ടപ്പെ ടുവാൻ പോകുന്നത്? ഭവതിക്കുളള ആ ദുഷ്കർമ്മറലം ഇ ന്നോടെ അവസാനിക്കട്ടെ . മന്ദോദരിയെന്നപോലെ ഭവ തിയും എന്റെ ഭാർയ്യയായി വാഴുക.

   രാവണന്റെ  ഈ  പ്രർഥന  കേട്ടു  ശുഭാനനായ

വൈദേഹി മുഖം തിരിച്ചു കളഞ്ഞു . ഏറ്റവും അശിവ

മായി എപ്പേഴും ചൊരിയുന്ന കണ്ണീർ ത്തൊടരാൽ വീ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/42&oldid=159521" എന്ന താളിൽനിന്ന് ശേഖരിച്ചത്