താൾ:Gadya Ramayanam (Kadhanandhini) 1927.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 165

ട്ടുണ്ടെന്നാണു ഞാൻ അറിയുന്നതു്. അതു കൊണ്ട്, ഭ വാൻ ഇപ്പോൾ പുറത്തു പോകേണ്ട.

   താരനാഥമുഖിയായ  താര  ഇങ്ങിനെ  വിരോധിച്ച

പ്പോൾ , അവളുടെ ഭർത്താവും ,ഹേമമാലഭൂഷണനും

വാനരേന്ദ്രനുമായ  താര ഇങ്ങിനേ ച്ചോദിച്ചു:- 
 നീ  അതാതിന്റേശബ്ദം കൊണ്ട് സർവ്വ ഭൂതങ്ങളുടേ

യും സ്ഥിതിഗതികൾഅറിയുന്നവളാണല്ലോ . എ ന്റേഭ്രാതാവു് ആരേ ആശ്രയിച്ചിട്ടാണു് ഇപ്പോൾ

ഇങ്ങു വന്നിരിക്കുന്നതെന്നു  നീ പറയുക.

പ്രാജ്ഞയും താരേശപ്രഭാവതിയുമായ താരഒട്ടു നേരം ചിന്തിച്ചുനോക്കീട്ടു സത്യം കണ്ടുപിടിച്ചു.

  താര-അല്ലയോ, കപീശ്വം, ശോരപുത്രനും മ

ഹാസത്വനുമായ രാമൻ തന്റേ ഭാർയേ അന്യൻഅ പഹരിക്കയാൽ , അ സതിയേ അന്വേഷിച്ചു സഞ്ചരി ക്കവേ, സുഗ്രീവന്റേ മിത്രാമിത്രങ്ങളാ യിത്തീർന്നിട്ടുണ്ടു്. സുഗ്രീവന്റേമിത്രാമിത്രങ്ങൾ രാമ ന്റേയും, രാമന്റെമിത്രാമിത്രങ്ങൾ സുഗ്രീവന്റേയുമാ യി കരുതേണമെന്നു് അവർതമ്മിൽ കരാറു ചെയ്തിരി ക്കുന്നു. രാമന്റേ ഭ്രാതാവും സുമിത്രാ പുത്രനുമായ ല ക്ഷ്മണൻ മേധാവിയും അപരാചിതനുമാണു്. ആ മ ഹാബാഹു കാർയങ്ങൾ നടത്തുവാനായി മുൻകടന്നു നി

ല്കുന്നുണ്ടു് . മൈന്ദൻ , ദ്വിവിധൻ, വായുപുത്രനായ ഹ

നുമാൻ,ഋക്ഷരാജാവായ ജാംബവാൻ എന്നീ മന്ത്രിക ളും സുഗ്രീവനേ സഹായിക്കുന്നു . അവരെല്ലാവരും ബു

ദ്ധിവാന്മാരും, മഹാത്മാക്കളും മഹാബലൻമാരാണു്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/33&oldid=159511" എന്ന താളിൽനിന്ന് ശേഖരിച്ചത്