താൾ:Gadya Ramayanam (Kadhanandhini) 1927.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

164

               കഥാനന്ദിനി

ത്തമനും,തന്റെ സചിവനുമായ ഹനുമാനെ സുഗ്രീ വൻ നിയോഗിച്ചു . രാമലക്ഷ്മണൻമന്മാരും ഹനുമാനും ത മ്മിൽ ഒട്ടൊന്നു സംഭാഷണം ചെയ്തതിൽപ്പിന്നേ,അ വർ സുഗ്രീവന്റെ മുമ്പിൽ ചെല്ലുകയും രാമസുഗ്രീവ ന്മാർ തമ്മിൽ സഖ്യമുണ്ടാകയും ചെയ്തു . തന്നേ രാവ ണൻ അപഹരിച്ചുകൊണ്ടുപോകുമ്പോൾ ജാനകി അഞ്ചു വാനരന്മാർക്കിടയിൽ തന്റേ ദിവ്യവസ്ത്രത്തേ ഇട്ടുകൊടു ക്കയുണ്ടായിട്ടുണ്ടല്ലോ . ആ വസ്ത്രമെടുത്തു്, അതു കി ട്ടിയതു് എങ്ങിനേയെന്നു പറഞ്ഞുകൊണ്ടു് സുഗ്രീവൻ മാമന്നു കൊടുത്തു . സുഗ്രീവൻ സീതയുടെ ഗതി അറി ഞ്ഞിട്ടുണ്ടെന്നതിന്നു ശരിയായ വിശ്വാസം നൽകൂന്ന

ആ വസ്ത്രം കണ്ട ഉടനേ, ആ വാനരപ്രവരനായ സുഗ്രീ

വനേ ഭൂമിയിലേ കപികൾക്കെല്ലാം ഈശ്വരനായി രാ മൻ സ്വയം അഭിഷേകം ചെയ്തു . യുദ്ധത്തിൽ താൻ ബാലിയേ കൊല്ലാമെന്നു രാമനും, വൈദേഹിയേ താൻ വീണ്ടെടുത്തുതരാമെന്നു സുഗ്രീവനും അന്നുതന്നേ അന്യോന്യം വിശ്വസിച്ചു് പ്രതിജ്ഞ ചെയ്കയുമുണ്ടാ യി . അതിൽപ്പിന്നേ, അവരെല്ലാവരും യുദ്ധകാംക്ഷി കളായി കിഷ്തിന്ധയിലേക്കു പോയി . അവിടേ ചെ ന്നു സുഗ്രീവൻ ജലപ്രവാഹംപോലെ ഘോരശബ്ദം പു റപ്പെടുവിച്ചു.അതു ബാലിക്കു സഹിച്ചില്ല . ബാലി ഉടനേ സുഗ്രീവനേ പ്രഹരിക്കുവാൻ എഴുനേറ്റപ്പോൾ, അതു ചെയ്യരുതെന്നു താര തടുത്തു.

     താര-സുഗ്രീവന്റെ ഈ ശബ്ദംകൊണ്ട് ആ വാന

രവീരൻ അന്യനേ ആശ്രയിച്ചു ബലവാനായിത്തീർന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/32&oldid=159510" എന്ന താളിൽനിന്ന് ശേഖരിച്ചത്