താൾ:Gadya Ramayanam (Kadhanandhini) 1927.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി 162

 ശ്ചര്യവുമായിട്ടാണു് എനിക്കു തോന്നുന്നത് .

ആ ദിവ്യപുരുഷൻ പറഞ്ഞു - രാജാവേ , ഗന്ധർവ്വനായ

 വിശ്വ വാസുവാണു  ഞാൻ  വിപ്രശാപത്താൽ  എ
നിക്കു്  ഇങ്ങിനെ രാക്ഷസനായി  ജനിക്കേണ്ടി വന്നു.
 ലങ്കാവാസിയായ രാവണരാജാവാണു സൂതയെ ഹ
 രിച്ചിരിക്കുന്നതു് . ഈ  വഴിക്കുതന്നെ  ചെന്നു  നിങ്ങ
 ൾ  സുഗ്രീവനെ കാണുവിൻ. ആ പാനരേന്ദ്രൻ  നി
 ങ്ങളെ സഹായിക്കും. ഹംസം ,കാരണ്ഡവം , മുതലായ 
 ജലപക്ഷികളാൽ ആകലമായി , ശുഭജലത്താൽ  സ
 മ്പൂർണമായി , ഋശ്യമുക  പർവ്വതത്തിന്റെ  അരികേയു
 ളള പമ്പാസരസ്സിൻ കരയിൽ നാലു സജീവന്മാരോടു
 കൂടി സുഗ്രീവൻ വാഴുന്നുണ്ടു് . സ്വർണമാലഭ്രഷണനും
 വാനരേന്ദ്രനുമായ ബലികയുടെ സഹോദരനാണ് സ
 ഗ്രീവൻ. ആ കപിപ്രവരനെ  കണ്ടു്  ഇണങ്ങിചേർന്ന്
 നിങ്ങളുടെ ദുഃഖഹേതു  അറിയിക്കണം ,  ശൂലഗുണം
 കൊണ്ടു നിങ്ങളോടു തുല്ല്യനായ സുഗ്രീവൻ നിങ്ങൾക്കു
 സഹായം  ചെയ്യും  രാവണന്റ   ആലയം   ആ
 വാനരരാജാവിന്നറിയാം . എനിക്ക് ഇത്രമാത്രമേ പ
 റയുവാനുളളു . ഭവാൻ ജാനകീയെ കാണും.
    അനന്തരം ആ മ ഹാപ്രഭനായ  ദിവ്യപുരുഷൻ

അന്തദ്ധാനം ചെയ്തു . ഇതെല്ലാം കണ്ടും കേട്ടും പ്രവീര ന്മാരായ ആ രാമലക്ഷണന്മാർ ഏററവും വിസ്മിതരാ യി . അവർ അവിടെ നിന്നു പുറപ്പെട്ടു സീതാപഹര ണത്താൽ ദുഃഖാർത്തന്മാരായി നടന്നുകൊണ്ട് , ആമ്പ

ലും താമരയും തിങ്ങിനിറഞ്ഞ പമ്പാസരസ്സിനരികേ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/30&oldid=159508" എന്ന താളിൽനിന്ന് ശേഖരിച്ചത്