താൾ:Gadya Ramayanam (Kadhanandhini) 1927.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി 158 യിൽ വീണുകിടക്കുന്നതു കാണായിവന്നു. രാവണനാ വട്ടെ , പക്ഷിയെന്നപോലെ അതിശീഘ്രം പറന്നു സീത യോടുകൂടി ലങ്കയിൽ ചെന്നുചേർന്നു രമണീയദ്വാര ങ്ങളാൽ സംഘടിതമായും ചുററും മതിലുകൾ , വേലി കൾ എന്നിവയാൽ ദുർഗ്ഗമമായും വിശ്വകർമ്മാവിനാൽ മനോഹരമായി നിർമ്മിതമായിട്ടുളള ലങ്കാപുരത്തിൽ ആ രാക്ഷസേന്ദ്രൻ ആ രാഘവപത്നിയെ ബലാൽ പ്രവേ ശിപ്പിക്കുതന്നെ ചെയ്തു.


      --------------------
    
      രാമായണം :  മൂന്നാം  ഖണ്ഡം
    ----------------
   സീതയേ  രാവണൻ ഹരിച്ചുകൊണ്ടു  പോയതിൽ

പ്പിന്നേ , രാമൻ ആ മഹാമ്യഗത്തെ കൊന്നു് ആശ്രമ ത്തിലേക്കു തിരിച്ചു. . മാർഗ്ഗമഃദ്ധ്യ , ഭ്രാതാവായ ലക്ഷമ ണനെ കണ്ടു് , "രാക്ഷസന്മാർ നിറഞ്ഞ ഈ കൊടും കാട്ടിൽ വൈദേഹിയെ തന്മിയെ വിട്ടു നീ എന്തിനാ ണു് ഇങ്ങോട്ടു പോന്നതു്?" എന്നു ചോദിച്ച ലക്ഷ്മണ ന്റെ ആ ക്യത്യത്തേ രാമൻ ആക്ഷേപിച്ചു. . മ്യഗരൂപം ധരിച്ചുവന്ന രാക്ഷസനാൽ താൻ ആശ്രമത്തിൽനിന്നു് അകന്നതും , ലക്ഷ്മണൻ സീതയേ തനിയേ വിട്ടുവന്ന തും ചിന്തിച്ചു രാമൻ അത്യന്തം പരിതപ്തനായി.

  "ഫാ , വൈദേഹി  ആപത്തൊന്നും  ചേരാതെ  ജീ

വിക്കുന്നുണ്ടായിരിക്കുമോ ! അവളെ ഇനി ഞാൻ കാണു കയില്ലയോ ! "

ഇങ്ങിനെ സന്തപിക്കയും ലക്ഷ്മണനേ ആക്ഷേപി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/26&oldid=159503" എന്ന താളിൽനിന്ന് ശേഖരിച്ചത്