താൾ:Gadgil report.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വൈദ്യുതി പ്രശ്‌നത്തിനുള്ള മറ്റ്‌ പോംവഴികൾ, കേരള ഹൈക്കോടതി ഉത്തരവുകൾ എന്നിവ യിലെല്ലാം വളരെ വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സമിതി ചുവടെ പറ യുന്ന നിഗമനങ്ങളിലെത്തുന്നു.

ജൈവവൈവിദ്ധ്യം

1 അപൂർവ്വ നദീതീര വനജൈവവ്യവസ്ഥ  : ചാലക്കുടിപുഴയിലെ നദീതീര വന ജൈവവ്യവസ്ഥ

പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും കേരളത്തിൽ അത്യപൂർവ്വമാണ്‌.

2.

3.

4.

5.

ജൈവ വ്യവസ്ഥയിലെ തദ്ദേശീയത (ലിറലാശ  : നൊിർദ്ദിഷ്‌ട ഡാം സൈറ്റിൽ നദീതീര വന ജൈവവ്യവസ്ഥയിൽ ഇവിടെ മാത്രം കാണുന്നതും അത്യപൂർവവുമായ 155 ഇനം സസ്യങ്ങളും ഞഋഠ (ഞമൃല, ഋിറമിഴലൃലറ മിറ ഠവൃലമലേിലറ വിഭാഗത്തിൽ ഉൾപ്പെടുന്ന 33 ഇനം സസ്യങ്ങളും ഉണ്ട്‌.

തദ്ദേശീയ ഇനങ്ങളുടെ സമ്പന്നത  : പദ്ധതി പ്രദേശം തദ്ദേശീയമായ (ലിറലാശര നിരവധി അപൂർവ്വ സസ്യജീവജാലങ്ങളാൽ സമൃദ്ധമാണ്‌ 21 സസ്യങ്ങളും (508 ഇനങ്ങളിൽ 16 ചിത്ര ശലഭങ്ങളും (54ൽ), 53 ഉഭയജീവികളും (17ൽ), 21 %ഉരഗങ്ങളും (19ൽ), 13 പക്ഷികളും (98) ൽ, 14 സസ്‌തനികളും (22ൽ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ട്യ്വ്യഴശൗാ ീരരശറലിമേഹശ, അൌേിമ ഠൃമ്‌മിരീൃശരമ എന്നീ വംശനാശം നേരിടുന്ന നദീതടവൃക്ഷങ്ങൾ ഇവിടെയുണ്ട്‌.

കേരളത്തിലെ അപൂർവ്വ ഇനം സസ്യങ്ങൾ  : ഏ്യാിലാമ ഗവമിറമഹലിലെ, ഘമഴലിമിറൃമ ിമശൃശശ എന്നീ സസ്യങ്ങൾ കേരളത്തിൽ ആതിരപ്പള്ളിയിൽ മാത്രമേ ഉള്ളൂ.

6 ആവാസകേന്ദ്രങ്ങളുടെ തുടർച്ച  : വാഴച്ചാൽ-ആതിരപ്പള്ളി മേഖലയിലെ നദീതീരകാടുകൾ

താഴ്‌ന്ന - ഉയർന്ന തലങ്ങളിലുള്ള ആവാസകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

7.

8.

9.

10.

ഉയർന്ന സംരക്ഷണമൂല്യം  : പോണ്ടിച്ചേരിയിലെ ഫ്രഞ്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ കേരളത്തിനുവേണ്ടി തയ്യാറാക്കിയ ജൈവവൈവിധ്യ സംരക്ഷണതന്ത്രവും കർമ്മപദ്ധതിയും അനുസരിച്ച്‌ വാഴച്ചാ ലിന്റെ (പദ്ധതിപ്രദേശം സംരക്ഷണ മൂല്യം 75 ത്തോളം ഉയർന്നതാണ്‌ കേരളവനം ഗവേ ഷണ ഇൻസ്റ്റിറ്റ്യൂട്ട്‌ നടത്തിയ പഠന പ്രകാരം വളരെ ഉയർന്ന ജൈവവൈവിദ്ധ്യമൂല്യമുള്ള പ്രദേ ശമാണ്‌ വാഴച്ചാൽ വളരെ വിശദമായ ഒരു ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ ്‌ പ്ലാനും ഈ പ്രദേ ശത്തിനായി ഇൻസ്റ്റിറ്റ്യൂട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌.

പക്ഷിസംരക്ഷണം  : (ശ കേരളത്തിൽ കണ്ടെത്തിയിട്ടുള്ള 486 ഇനം പക്ഷികളിൽ 234 എണ്ണവും വാഴച്ചാൽ-ആതിരപ്പിള്ളി മേഖലയിലാണുള്ളത്‌ (ശശ കേരളത്തിൽ കാണുന്ന 4 ഇനം ഹോൺബി ല്ലുകളും (മലബാർ ഗ്ര ഹോൺബിൽ, ഗ്ര ഹോൺബിൽ, മലബാർ പൈട്‌ ഹോൺബിൽ, ഗ്രറ്റ്‌ ഇന്ത്യൻ ഹോൺബിൽ ആതിരപ്പിള്ളി-വാഴച്ചാൽ മേഖലയിൽ ഉണ്ട്‌ (ശശശ മലബാർ പൈട്‌ ഹോൺബില്ലിന്റെ വംശവർദ്ധനവ്‌ നടക്കുന്ന രണ്ട്‌ കേന്ദ്രങ്ങളാണ്‌ കേരളത്തിലുള്ളത്‌ അതിൽ ഒന്ന്‌ ആതിരപ്പിള്ളിയിലെ നദീതീരകാടുകളും മറ്റൊന്ന്‌ ആറളം വന്യമൃഗസങ്കേതവുമാണ്‌. (ശ്‌ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയമായ 16 ഇനം പക്ഷികളിൽ 12 ഇനവും ആതി രപ്പിള്ളി-വാഴച്ചാൽ മേഖലയിലുണ്ട്‌.

പ്രധാന പക്ഷികേന്ദ്രം  : വാഴച്ചാൽ-ഷോളയാർ മേഖലയെ 1995 ൽ തന്നെ ആഗോളാടിസ്ഥാന ത്തിൽ പ്രമുഖപക്ഷി കേന്ദ്രമായി കേംബ്രിഡ്‌ജിലെ ബേർഡ്‌ ലൈഫ്‌ ഇന്റർനാഷണൽ തെര ഞ്ഞെടുത്തിട്ടുള്ളതാണ്‌.

ഉയർന്ന മത്സ്യവൈവിദ്ധ്യം  : കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 210 ഇനം മത്സ്യങ്ങളിൽ 104 ഇനങ്ങൾ ചാലക്കുടി പുഴയിലുണ്ട്‌ ഇവയിൽ കടുത്ത വംശനാശഭീഷണി നേരിടുന്ന 9 ഇന ങ്ങളും, വംശനാശഭീഷണിയുള്ള 22 ഇനങ്ങളും ഉൾപ്പെടുന്നു.

11 ചാലക്കുടിയിൽ മാത്രമുള്ള മത്സ്യങ്ങൾ  : കേരളത്തിന്റെ മത്സ്യസമ്പത്തിനെ പറ്റിയുള്ള പഠന ത്തിൽ കണ്ട 210 ഇനം ശുദ്ധജലമത്സ്യങ്ങളിൽ 23 ഇനങ്ങൾ ചാലക്കുടിപുഴയിൽ മാത്രമുള്ളവ യാണ്‌.

............................................................................................................................................................................................................

67

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/94&oldid=159480" എന്ന താളിൽനിന്ന് ശേഖരിച്ചത്