താൾ:Gadgil report.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 2. പശ്ചിമഘട്ട പരിസ്ഥിതിക്ക്‌ ദോഷമായി ബാധിക്കുന്നതോ വിജ്ഞാപനത്തിന്‌ വിരുദ്ധമോ ആയ ഏതൊരു പ്രശ്‌നത്തിന്മേലും ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന അതോറിട്ടിക്കോ അപ്പക്‌സ്‌ അതോ റിട്ടിക്കോ നിശ്ചിതഫോറത്തിൽ നോട്ടീസ്‌ നൽകാൻ ഏതൊരു പൗരനും അവകാശമുണ്ട്‌.

അതോറിട്ടികളുടെ സാമ്പത്തിക സ്വയംഭരണം

അപ്പക്‌സ്‌ അതോറിട്ടിക്കും സംസ്ഥാന അതോറിട്ടികളെയും ജില്ലാകമ്മിറ്റികൾക്കും സാമ്പത്തിക സ്വയംഭരണം കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നു ഇവരുടെ പ്രവർത്തനത്തിനു വേണ്ട ഫണ്ട്‌ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വരൂപിച്ച്‌ നൽകും ഇതിനുപുറമെ പിഴ ഇനത്തിലും മറ്റും ലഭിക്കുന്നു. തുകയുടെ ഒരു ഭാഗവും ഇവയുടെ പ്രവർത്തനത്തിനുവേണ്ട ഫണ്ട്‌ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ സ്വരൂപിച്ച്‌ നൽകും ഇതിനുപുറമേ പിഴ ഇനത്തിലും മറ്റും ലഭിക്കുന്ന തുകയുടെ ഒരുഭാഗവും ഇവ യുടെ പ്രവർത്തനചെലവിനായി ഉപയോഗിക്കാം.

തർക്കപരിഹാരം

1.

2.

വിജ്ഞാപനത്തിലെ നിബന്ധനകൾ ഏതെങ്കിലും വ്യക്തിയോ ഏജൻസിയോ ലംഘിക്കുന്ന തായി ആർക്കെങ്കിലും പരാതിയുണ്ടെങ്കിലോ ഷെഡ്യൂളിൽ പറഞ്ഞിട്ടുള്ള മാർങ്ങരേഖകൾക്ക്‌ വിരുദ്ധമായി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ ദോഷകരമായി ബാധി ക്കുന്ന എന്തെങ്കിലും വിവർത്തനം ഉണ്ടായാലോ ആർക്കും ജില്ലാ പരിസ്ഥിതി കമ്മിറ്റിയോ സംസ്ഥാന അതോറിട്ടിയോ മുഖാന്തിരം നിർദ്ദിഷ്‌ട ഫാറത്തിൽ പരാതി തയ്യാറാക്കി ബന്ധ പ്പെട്ട അധികൃതരെ സമീപിക്കാം.

പരാതി ലഭിച്ച്‌ 30 ദിവസത്തിനകം ബന്ധപ്പെട്ട അതോറിട്ടി അഥവാ കമ്മിറ്റി ഇതിന്മേൽ നടപടി എടുക്കേണ്ടതും പരമാവധി 6 മാസത്തിനുള്ളിൽ തീർപ്പ്‌ കല്‌പിക്കേണ്ടതുമാണ്‌ ചില പ്രത്യേക കേസുകളിൽ 6 മാസത്തിൽ കൂടുതൽ സമയം വേണ്ടിവരികയാണെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കണം ബന്ധപ്പെട്ടവർക്ക്‌ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾക്ക്‌ പറയുവാ നുള്ളത്‌ കേൾക്കാനുള്ള അവസരം കൂടി നൽകണം.

പശ്ചിമഘട്ട ഫൗണ്ടേഷൻ

1.

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ ഉപസേവനങ്ങളെ സാമ്പത്തികമായും അല്ലാതെയും സഹായിക്കാനായി അതോറിട്ടി മുഖാന്തിരം ഒരു പശ്ചിമഘട്ട സംരക്ഷണമാനേജ്‌മെന്റ ്‌ ഫൗണ്ടേ ഷന്‌ കേന്ദ്രസർക്കാർ രൂപം നൽകണം.

2 ആരോഗ്യകരമായ പരിസ്ഥിതി നിഗമനങ്ങളിലെത്തുന്നതിന്‌ ആവശ്യമായ വിദഗ്‌ധ ഉപദേശ ങ്ങളും വിവരങ്ങളും ലഭിക്കുന്നതിനായി കൂടുതൽ ഗവേഷണവും സ്ഥലസന്ദർശനവും അപഗ്ര ഥനങ്ങളും നടത്തുന്നതിന്‌ ഈ ഫണ്ട്‌ വിനിയോഗിക്കാവുന്നതാണ്‌.

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ ചട്ടക്കൂട്‌

1 അതോറിട്ടിയുടെ ലക്ഷ്യം സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ ്‌

2 അവതാരിക

3.

നിർവ്വചനങ്ങൾ

4 അതോറിട്ടിയുടെ ഘടന

5 അംഗങ്ങളുടെ കാലാവധിയും സേവനവ്യവസ്ഥകളും

6.

ജീവനക്കാരും, ഉദ്യോഗസ്ഥരും

7 അധികാരങ്ങൾ

8.

ചുമതലകൾ

9 അതോറിട്ടിയുടെ നടപടിക്രമം

10 അതോറിട്ടിക്കുള്ള ധനസഹായവും വായ്‌പകളും ഫണ്ടിന്റെ ഘടനയും

11 അതോറിട്ടിയുടെ അക്കൗണ്ട്‌സും ആഡിറ്റും.

............................................................................................................................................................................................................

63

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/90&oldid=159476" എന്ന താളിൽനിന്ന് ശേഖരിച്ചത്