താൾ:Gadgil report.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ അതോറിട്ടിയുടെ ഘടന

വിവിധ വിഷയങ്ങളിലെ പ്രഗഗ്ഗർ, വിവിധ മേഖലകളിലെ പ്രഗഗ്ഗർ, ബന്ധപ്പെട്ട മന്ത്രാലയ പ്രതിനിധികൾ എന്നിവരെ അതോറിട്ടിയിൽ ഉൾപ്പെടുത്തണം വിഷയങ്ങളിൽ ശാസ്‌ത്രം, ധനതത്വ ശാസ്‌ത്രം, നിയമം, സോഷ്യോളജി എന്നിവയും മേഖലകളിൽ വനശാസ്‌ത്രം, ജലശാസ്‌ത്രം, മണ്ണ്‌ ശാസ്‌ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി എന്നിവയും ഉൾപ്പെടുത്തണം.

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയിൽ ചുവടെ പറയും പ്രകാരം 24അംഗങ്ങളാണ്‌ ഉണ്ടായി

രിക്കുക.

അനുദ്യോഗസ്ഥാംഗങ്ങൾ

1.

ചെയർമാൻ  :-കഴിയുന്നതും പശ്ചിമഘട്ട മേഖലയിൽനിന്നുള്ള റിട്ടേർഡ്‌ ചെയ്‌ത സുപ്രിംകോ ടതി ജഡ്‌ജിയായിരിക്കണം ചെയർമാൻ തെളിയിക്കപ്പെട്ട വ്യക്തിത്വവും സംരക്ഷണത്തോടും നിർദ്ധനരുടെ സുസ്ഥിര വികസനത്തോടും ആഭിമുഖ്യമുള്ളവരായിരിക്കണം.

അല്ലെങ്കിൽ

പശ്ചിമഘട്ട മേഖലയിൽ നിന്നുള്ള പ്രമുഖ സസ്യശാസ്‌ത്രജ്ഞനും കഴിഞ്ഞ 25 വർഷങ്ങളായി ഈ മേഖലയുടെ സംരക്ഷണത്തിന്‌ ഗണ്യമായ സംഭാവനകൾ നൽകിയ ആളുമായിരിക്കണം.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗണ്യമായ സംഭാവനകൾ നൽകിയ സംരക്ഷണസ സ്യശാസ്‌ത്രജ്ഞൻ.

പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ പരിസ്ഥിതി നിയമങ്ങളെപറ്റി ആഴത്തിൽ അറിവുള്ള അഭിഭാ ഷകൻ അഥവാ പരിസ്ഥിതി നിയമാദ്ധ്യാപകൻ/പ്രാഫസർ.

ഒരു പ്രമുഖ സാമൂഹ്യ ശാസ്‌ത്രജ്ഞൻ/ധനതത്വശാസ്‌ത്രജ്ഞൻ/സോഷ്യോളജി

ഒരു പ്രമുഖ കൃഷി ശാസ്‌ത്രജ്ഞൻ/പ്രാഫസർ

ഒരു പ്രമുഖ ലാന്റ ്‌സ്‌കേപ്‌ ഇക്കോളജിസ്റ്റ്‌

പ്രമുഖ ഗിരിവർങ്ങ ഗ്രൂപ്പിന്റെ ഒരു പ്രതിനിധി ഓരോ സംസ്ഥാനത്തുനിന്നും റൊട്ടേഷൻ അടി സ്ഥാനത്തിൽ)

2.

3.

4.

5.

6.

7.

8-13 പശ്ചിമഘട്ടത്തിലെ ഓരോ സംസ്ഥാനത്തുനിന്നും അവിടെ പശ്ചിമഘട്ടപരിസ്ഥിതി സംരക്ഷണ

ത്തിന്‌ കാര്യമായ സംഭാവന നൽകിയിട്ടുള്ള ഓരോ സമൂഹ പ്രതിനിധികൾ വീതം.

1 മുതൽ 5 വരെയുള്ളവർ കഴിയുന്നതും പശ്ചിമഘട്ടസംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരി ക്കണം.

ഉദ്യോഗസ്ഥാംഗങ്ങൾ

14.

15.

16.

17.

18.

കേന്ദ്രപരിസ്ഥിതി - വനം മന്ത്രാലയത്തിലെ ഒരു അഡീഷണൽ സെക്രട്ടറി (എക്‌സ്‌ ഒഫീഷ്യോ)

കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്‌ ചെയർമാൻ (എക്‌സ്‌ ഒഫീഷ്യോ)

പശ്ചിമഘട്ട/പരിസ്ഥിതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര ആസൂത്രണ കമ്മീഷൻ മെമ്പർ (എക്‌സ്‌ ഒഫീഷ്യോ)

ദേശീയ ജൈവ വൈവിദ്ധ്യ അതോറിട്ടി ചെയർമാൻ (എക്‌സ്‌ ഒഫീഷ്യോ)

മെമ്പർ സെക്രട്ടറി (ഫുൾടൈം ജോയിന്റ ്‌ സെക്രട്ടറി/ സയിന്റിസ്റ്റ്‌ - ജിയുടെ ഗ്രഡിലുള്ള ഒരാഫീസറെ അതോറിട്ടി ചെയർമാനുമായി ആലോചിച്ച്‌ കേന്ദ്രപരിസ്ഥിതി -വനം മന്ത്രാലയം ഡെപ്യൂട്ടേഷനിൽ നിയമിക്കണം.

19-24 സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി ബോർഡുകളുടെ മെമ്പർ സെക്രട്ടറികൾ

അതോറിട്ടിയുടെ അധികാരങ്ങൾ

1.

ഇതൊരു സ്റ്റാറ്റ്യൂട്ടറി അതോറിട്ടിയാണ്‌ ഇതിന്റെ ശുപാർശകൾ സാധാരണനിലയിൽ അതേ പടി അംഗീകരിക്കപ്പെടും (ദേശീയ വന്യജീവി ബോർഡിന്റെ മാതൃകയിലാണിതും ബോർഡിന്റെ ശുപാർശകൾ സുപ്രിംകോടതി പോലും ഭേദഗതി ചെയ്യാറില്ല.

............................................................................................................................................................................................................

59

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/86&oldid=159471" എന്ന താളിൽനിന്ന് ശേഖരിച്ചത്