താൾ:Gadgil report.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

വിഭാഗം

മേഖല-1

മേഖല-2

മേഖല-3

ശാസ്‌ത്രവും സാങ്കേതികശാസ്‌ത്രവും

വിജ്ഞാന മാനേജ്‌മെന്റ ്‌

അണക്കെട്ടുകൾ, ഖനികൾ, ടൂറിസം, ഭവനനിർമ്മാണം തുടങ്ങി എല്ലാ പുതിയ പദ്ധതികളേയും സംബന്ധിച്ച്‌ ആഘാതാപഠനം നടത്തി ആ പ്രദേശം അതിന്‌ താങ്ങാൻ കഴിയുന്ന ശേഷിക്കുള്ളിലാണെന്ന്‌ കണ്ടാൽ മാത്രമേ അനുമതി നൽകാവൂ.

ഹരിത സാങ്കേതിക വിദ്യകുറ്റമറ്റതാക്കാൻ ഗവേഷണം നടത്തുകയും അത്‌ സാധാരണക്കാരന്‌ താങ്ങാൻ കഴിയുന്നതാക്കുകയും വേണം.

പരിസ്ഥിതിയുടെ ചലന അപഗ്രഥന സൂചകങ്ങൾക്ക്‌ ഗവേഷണസ്ഥാ പനങ്ങൾ, സന്നദ്ധസംഘടനകൾ പ്രാദേശിക സമൂഹം എന്നിവർ ഒത്തു ചേർന്ന്‌ രൂപം നൽകണം.

പശ്ചിമഘട്ടസമിതി തയ്യാറാക്കിയ അടിസ്ഥാനത്തിൽ പരിസ്ഥിതി അപ ഗ്രഥനത്തിന്‌ ജനങ്ങളുടെയും പ്രത്യേകിച്ച്‌ വിദ്യാർത്ഥിസമൂഹത്തെയും പങ്കെടുപ്പിച്ച്‌ തുറന്നതും സുതാര്യവും പങ്കാളിത്തപരവുമായ ഒരു പരി സ്ഥിതി അവലോകനസംവിധാനത്തിന്‌ രൂപം നൽകണം.

നദികളെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ സമയാസമയങ്ങളിൽ പുതുക്കുകയും നദീതടതലത്തിലുള്ള വിവരങ്ങളും പരിസ്ഥിതി സംബ ന്ധിച്ച സ്ഥിതി വിവരങ്ങളും സംയോജിപ്പിക്കുകയും വേണം.

13.1 മേഖലാ പ്ലാനുകളും പരിസ്ഥിതി ദുർബലമേഖലകളും

പശ്ചിമഘട്ടമേഖലയുടെ മൊത്തത്തിലുള്ള ആസൂത്രണവും വികസനവും നിർദ്ദിഷ്‌ട പരിസ്ഥിതി ദുർബല മേഖലകളുടെ ചട്ടക്കൂട്ടിൽ ഉൾപ്പെടുത്തേണ്ടതുണ്ട്‌ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിലെ റിട്ട. ചീഫ്‌ ടൗൺ ജനറൽ പ്ലാനർ പ്രാ എഡ്‌ഗാർ റിബേറോ വികസിപ്പിച്ചെടുത്ത സമീപനരേഖ ബോക്‌സ്‌ കക ൽ കാണാം.

ബോക്‌സ്‌ നമ്പർ 11  : മേഖലാ പ്ലാനുകളും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയും

(പ്രാ എഡ്‌ഗാർ റിബേറോ തയ്യാറാക്കിയത്‌)

അ ഭരണഘടനയുടെ കീഴിലെ ഡി.പി.സികളും / എം.പി.സി.കളും 1.

1992 ലെ 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങൾ ജില്ലാആസൂത്രണ സമിതികളും (ഉജഇ) മെട്രാപൊളിറ്റൻ ആസൂത്രണകമ്മിറ്റികളും (ങജഇ എന്ന ആശയത്തിന്‌ രൂപം നൽകി അങ്ങനെ ഇന്ത്യയിലെ ഭരണജില്ലകൾക്കുള്ളിൽ 1950ൽ പഞ്ചവൽസര പദ്ധതികൾ ഉദയംചെയ്‌തതോടെ ആണ്‌ സബ്‌ ജില്ലകളായ താലൂക്കുകൾക്ക്‌ അനുബന്ധമായി വികസനഞ്ഞോക്കുകൾ നിലവിൽ വന്നത്‌ ഡി.പി.സികളും എം.പി.സി.കളും ലക്ഷ്യമിടുന്നത്‌ താഴെ തലം മുതൽ മുകളിലോ ട്ടുള്ള പങ്കാളിത്ത വികസനമാണ്‌ ജില്ലയിലെ വികസന ഞ്ഞോക്കുകൾക്കുള്ളിൽ മുനിസിപ്പാലി റ്റികളെയും വില്ലേജ്‌ പഞ്ചായത്തുകളെയും നിർവ്വചിക്കുന്ന ഇലമ്പ്രൽ വാർഡുകളെ അടിസ്ഥാ നമാക്കിയാണിത്‌ ഈ ത്രിതല സംവിധാനത്തിൽ ഭരണപരമായ ആവർത്തനമില്ല ഡി.പി.സി.കളു ടെയും എം.പി.സികളുടെയുംപരിധി ബന്ധപ്പെട്ട ജില്ലയാണ്‌.

2.

ഭരണഘടനാഭേദഗതി പ്രകാരം എം.പി.സി.കളിൽ കുറഞ്ഞത്‌ മൂന്നിൽ രണ്ടും (2 /3), ഡി.പി.സിക ളിൽ നാലിൽ മൂന്നും(3/4)അംഗങ്ങൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തെരഞ്ഞെടുക്ക പ്പെട്ടവരായിരിക്കണം ഇതിൽ തന്നെ മൂന്നിലൊന്നുപേർ (1/3 വനിതകളായിരിക്കണം പരിമി തമായ ഭൂമി വിവിധ വകുപ്പുകളുടെ പദ്ധതിക്ക്‌ ഉപയോഗിക്കുന്നതു സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനുള്ള സംവിധാനമെന്ന നിലയിൽ ഡി.പി.സികളും എം.പി.സി.കളും അവരുടെ

............................................................................................................................................................................................................

53

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/80&oldid=159465" എന്ന താളിൽനിന്ന് ശേഖരിച്ചത്