താൾ:Gadgil report.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വിഭാഗം

മേഖല-2

മേഖല-1

മേഖല-3

ഗതാഗതം

ടൂറിസം

വിദ്യാഭ്യാസം

കടുത്ത നിയന്ത്രണ ത്തിനും സോഷ്യൽ ആഡിറ്റിനും വിധേയ മായി അത്യാവശ്യ മുള്ള പുതിയറോഡുക ളും റെയിൽവേ ലൈ നും അനുവദിക്കാം.

അത്യാവശ്യമുള്ള ഇടങ്ങ ളിലായി പുതിയ റെ യിൽവേ ലൈനോ വലി യ റോഡുകളോ പാടില്ല. അനുവദിച്ചാൽ തന്നെ അത്‌ കടുത്തനിയന്ത്രണ ങ്ങളുടെയും സോഷ്യൽ ആഡിറ്റിനും വിധേയമാ യിരിക്കും

കടുത്ത നിയന്ത്രണ ങ്ങൾക്കും സോഷ്യൽ ആഡിറ്റിനും വിധേയമാ യി റോഡുകൾ മെച്ചപ്പെ ടുത്താൻ അനുവദിക്കും.

ടൂറിസം മാസ്റ്റർ പ്ലാനി ന്റെയും സോഷ്യൽ ആഡിറ്റിന്റെയും അടി സ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർ പ്പെടുത്തുക ഒരു പ്രദേ ശത്തിന്‌ താങ്ങാവുന്ന ശേഷിയുടെയും സാമൂ ഹ്യപരിസ്ഥിതി വില യുടെ അടിസ്ഥാനത്തി ൽ വേണം മാസ്റ്റർപ്ലാനി ന്‌ രൂപം നൽകാൻ

ടൂറിസം മാസ്റ്റർ പ്ലാനി ന്റെയും സോഷ്യൽ ആഡിറ്റിന്റെയും അടി സ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർ പ്പെടുത്തുക ഒരു പ്രദേ ശത്തിന്‌ താങ്ങാവുന്ന ശേഷിയുടെയും സാമൂ ഹ്യപരിസ്ഥിതി വില യുടെ അടിസ്ഥാന ത്തിൽ വേണം മാസ്റ്റർ പ്ലാനിന്‌ രൂപം നൽ കാൻ

അത്യാവശ്യമുള്ള ഇടങ്ങളിലായി പു തിയ റെയിൽവേ ലൈനോ വലിയ റോഡുകളോ പാ ടില്ല അനുവദിച്ചാൽ തന്നെ അത്‌ കടുത്ത നിയന്ത്രണങ്ങളു ടെയും സോഷ്യൽ ആഡിറ്റിനും വിധേ യമായിരിക്കും

പുതിയ ഹൈവേ കളും എക്‌സ്‌പ്രസ്‌ വേകളും ഒഴിവാ ക്കണം.

ടൂറിസം ചെലുത്തു ന്ന ആഘാതം പര മാവധി ലഘൂകരി ക്കാൻ വേണ്ടി പരി സ്ഥിതി വനം മന്ത്രാ ലയത്തിന്റെ ഇക്കോ ടൂറിസം നയം പശ്ചി മഘട്ട പരിസ്ഥിതി അതോറിട്ടി ഭേദഗതി വ ര ു ത്ത ി യ ത ു പ്ര കാരം അനുവദിക്കു ന്നവ. മാലിന്യസംസ്‌കര ണത്തിനും ഗതാഗ തനിയന്ത്രണത്തി നും ജലഉപയോഗ ത്തിനും കർശന നി യന്ത്രണം വേണം.

പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുടേയും, ഭൂമി, ജലം, വായു തുട ങ്ങിയ പ്രകൃതി വിഭവങ്ങളുടെ നശീകരണത്തിനും ജലമലിനീകരണ ത്തിനും ഇടവരുത്തുന്ന വികസനപ്രവർത്തനങ്ങളുടെയും പരിഹാര ത്തിനും നിയന്ത്രണത്തിനും പ്രാധാന്യം കല്‌പിച്ചുള്ള വിദ്യാഭ്യാസ പരിപാടികളിലൂടെ കുട്ടികളെയും യുവജനങ്ങളേയും പ്രാദേശിക പരി സ്ഥിതിയുമായി ബന്ധപ്പെടുത്തണം. പ്രാദേശിക സമൂഹത്തെ പങ്കാളിയാക്കി പരിസ്ഥിതി വിദ്യാഭ്യാസപ ദ്ധതികളെ പങ്കാളിത്ത പരിസ്ഥിതി അപഗ്രഥനത്തിനുള്ള ഒരുപകര ണമാക്കി പ്രാദേശിക ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ ്‌ കമ്മിറ്റികൾക്ക്‌ ജനകീയ ജൈവവൈവിദ്ധ രജിസ്റ്ററുകൾ തയ്യാറാക്കാൻ കഴിയും. ഒരു നദിയുടെ മാർങ്ങത്തിലുടനീളമുള്ള സ്‌കൂളുകളിൽ വിദ്യാർത്ഥിക ളുടെ "റിവർ ക്ലബുകൾ' രൂപീകരിച്ച്‌ വേണ്ട പ്രാത്സാഹനം നൽകണം. കൃഷിപഠനം സ്‌കൂളുകളിൽ വ്യാപകമാക്കണം.

............................................................................................................................................................................................................

52

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/79&oldid=159463" എന്ന താളിൽനിന്ന് ശേഖരിച്ചത്