താൾ:Gadgil report.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വിഭാഗം

മേഖല-2

മേഖല-1

മേഖല-3

വൈദ്യുതി വികേന്ദ്രീകരണത്തെയും സൗരോർജ്ജ ഉപയോഗത്തെയും പ്രാത്സാഹിപ്പിക്കുക.

ഒഴുക്കുള്ള നദിക ളിൽ പരമാവധി 3 മീറ്റർ ഉയരത്തിൽ തടയണ നിർമ്മിച്ച്‌ മൈക്രാ ജലവൈ ദ്യുതി ഉൽപാദനം നടത്തി (ഞൗി ീളള വേല ൃശ്‌ലൃ രെവലാല ഗെിരി വർങ്ങക്കാരെയും പ്രാ ദേശിക സമൂഹത്തി നും തോട്ടം കോളനി കൾക്കും വൈദ്യുതി ലഭ്യമാക്കാം ഗ്രാമസ ഭയുടെ അനുമതി യോടെയും പശ്ചിമ ഘട്ട അതോറിട്ടിയു ടെയും എല്ലാ ക്ലിയ റൻസും വാങ്ങിയുമാ യിരിക്കണം ഇത്‌ നട പ്പാക്കാൻ.

പുതിയ പ്രാജക്‌ടി നുവേണ്ടി നദി ഗതി തിരിച്ച്‌ വിടുകയോ ഫോറസ്റ്റ്‌ ക്ലിയറൻസ്‌ നൽകുകയോ പാടി ല്ല.

ഒഴുക്കിനെ ആശ്രയി ച്ചുള്ള വൈദ്യുതി ഉൽപാദന സ്‌കീമു കൾ ആദ്യത്തെ യോ ര ണ്ട ാ മ ത്തെ യേ ാ നദിപ്രവാഹധാരക ളിൽ അനുവദിക്ക രുത്‌.

ആളുകൾ സ്വയം നട ത്തുന്ന ചെറുകിട സൂക്ഷ്‌മജലവൈ ദ്യുത പദ്ധതികൾ അനുവദനീയമാണ്‌.

1 0 മെ ഗ ാ വ ാ ട്ട ി ൻ താഴെയുള്ള പുതിയ ചെറുകിട ജലവൈ ദ്യുത പദ്ധതികൾ

ഗിരിജനസമൂഹത്തി ന്റെയും തദ്ദേശ സ്ഥാപ നങ്ങളുടെയും ഉപയോ ഗത്തിന്‌ തടയണ അനു വദനീയമാണ്‌

ചുവടെ പറയുന്ന നിബ ന്ധനകൾക്ക്‌ വിധേയ മായി വൻകിട ഊർ ജ്ജ ഉത്‌പാദനപ്ലാന്റു കൾ അനുവദിക്കാം.

15 മീറ്ററിൽ കൂടുതൽ ഉയ രമുള്ള അണക്കെട്ടു കളോ പുതിയ തെർമൽ പ്ലാനുകളോ പാടില്ല.

10 മുതൽ 25 മെഗാവാട്ട്‌ വരെയുടുള്ള (10 മെഗാ ഹെട്‌സ്‌ വരെ ജലവൈ ദ്യുത പദ്ധതികൾ അനു വദനീയമാണ്‌.

സംസ്ഥാന പരിസ്ഥിതി അതോറിട്ടി ജില്ലാ പരി സ്ഥിതി കമ്മിറ്റികൾ, പശ്ചികഘട്ട പരിസ്ഥിതി അതോറിട്ടി എന്നിവ യുടെ ക്ലിയറൻസിന്‌ വിധേയമായി എല്ലാ പദ്ധതികൾക്കും അനു മതി നൽകാം.

നദീതടത്തെ സംബ ന്ധിച്ച ആഘാത പഠന ത്തിനുശേഷം ഒഴു ക്കുള്ള നദിഗതിയിൽ (ൃൗി ീളള വേല ൃശ്‌ലൃ) പ്രവർ ത്തിക്കുന്ന ജല വൈദ്യുത പദ്ധതികളാ വാം.

വിശദമായ പഠനത്തിനു ശേഷം മാത്രമേ കാറ്റാ ടിപദ്ധതികൾ പാടുള്ളൂ.

നിലവിലുള്ള തെർമൽ പവർ പ്ലാന്റുകളിലെ മലി നീകരണം "0' ആക്ക ണം.

1 ആഴത്തിലുള്ള സ ഞ്ചിത ആഘാത പ ഠനം

2 വാഹകശേഷി സമ്പ ന്ധിച്ച പഠനം (മാനദ ണ്ഡങ്ങൾ പ ശ്ചിമഘട്ട അതോറിട്ടി നിശ്ചയി ക്കണം)

3 ഏറ്റവും കുറഞ്ഞ ഫോറസ്റ്റ്‌ ക്ലിയറൻസ്‌

4 നദിയുടെ പരി സ്ഥിതി ആവശ്യങ്ങൾ ഉൾപ്പടെ താഴോട്ടുള്ള ആവശ്യമായ ഒഴുക്കി ന്റെ വിലയിരുത്തൽ.

കർശനനിയന്ത്രണ ത്തിനും സോഷ്യൽ ആഡിറ്റിനും വിധേയ മായി നിലവുലുള്ള ഊർജ്ജ ഉല്‌പാദന പ്ലാന്റുകൾക്ക്‌ പ്രവർ ത്തിക്കാം.

വിശദമായ പഠനത്തി നുശേഷം മാത്രമേ കാ റ്റ ാ ട ി പ ദ്ധ ത ി ക ൾ പാടുള്ളൂ.

നിലവിലുള്ള തെർമൽ പവർ പ്ലാന്റുകളിലെ മലിനീകരണം "0' ആക്കണം.

നിലവിലുള്ള അണകെ ട്ടുകളുടെ ജലായശ പ്രവർത്തനം താഴേക്ക്‌ കൂടുതൽ ജലം ഒഴു ക്കാൻ പര്യാപ്‌തമായ രീതിയിൽ പുനഃക്രമീക രിക്കണം.

............................................................................................................................................................................................................

50

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/77&oldid=159461" എന്ന താളിൽനിന്ന് ശേഖരിച്ചത്