താൾ:Gadgil report.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

വിഭാഗം

മേഖല-1

മേഖല-2

മേഖല-3

ക്വാറികളും മണൽ ഖനന വും

മലിനീകരണ വ്യവസായ ങ്ങൾ (ചുവപ്പ്‌/ഓറഞ്ച്‌)

മലിനീകരണമില്ലാത്ത വ്യവ സായങ്ങൾ (പച്ച, നീല)

വൈദ്യുതി/ഊർജ്ജം

നിലവിലുള്ളവ പരി സ്ഥ ി ത ി യ ു ടെ യ ു ം സാമൂഹ്യപ്രത്യാഘാ ത ങ്ങ ള ു ടെ യ ു ം പേരിൽ ഉടനടി ഫല പ്രദമായ രീതിയിൽ നിയന്ത്രിക്കണം. ക്വാറികൾക്കും, മണൽ ഖ ന ന ത്ത ി ന ു ം പുതിയ ലൈസൻസു കൾ നൽകരുത്‌

പുതിയ മലിനീകരണ വ ്യ വ സ ാ യ ങ്ങ ൾ

 ച  ു  വ  പ്പ  ്‌  ,  ഒ  ാ  റ  ഞ്ച  ്‌

വിഭാഗം പാടില്ല. നിലവിലുള്ളവയെ 2016 ആകുമ്പോഴേക്ക്‌ "0' മലിനീകരണത്തി

 ലെ  ത്ത  ി    ക്ക  ു    ക  യ  ു  ം

കടുത്ത നിയന്ത്രണ ത്തിനും സോഷ്യൽ ആഡിറ്റിന്‌ വിധേയമാ കുകയും വേണം..

കടുത്ത നിയന്ത്രണ ങ്ങൾക്കും സോഷ്യൽ ആഡിറ്റിനും വിധേയ മായിരിക്കണം.

പ്രാദേശിക ജൈവവി ഭവാധിഷ്‌ഠിതമായ വ ്യ വ സ ാ യ ങ്ങ ളെ പ്രാത്സാഹിപ്പിക്കാം. കർശനനിയന്ത്രണ ത്തിനും സോഷ്യൽ

നിലവിലുള്ളതും പുതി യതുമായ ക്വാറികളും മണൽ ഖനനവും കർശന നിയന്ത്രണ ങ്ങൾക്കും സോഷ്യ ൽ ആഡിറ്റിങ്ങിനും വിധേ യവും ഗിരിജനങ്ങളുടെ അവകാശങ്ങളെ ഹനി ക്കാതെ യുമാകണം.

കർശന നിയന്ത്രണ ങ്ങളും സോഷ്യൽ ആഡിറ്റിനും വിധേയ മാക്കി പുതിയ വ്യവ സായങ്ങൾ തുടങ്ങാം.

നിലവിലുള്ളവ കർശന നിയന്ത്രണങ്ങൾക്കും സോഷ്യൽ ഓഡിറ്റിനും വിധേയമായി മെച്ചപ്പെ ടുത്തി തുടരാം.

പുതിയ മലിനീകരണ വ ്യ വ സ ാ യ ങ്ങ ൾ

 ച  ു  വ  പ്പ  ്‌  ,  ഒ  ാ  റ  ഞ്ച  ്‌

വിഭാഗം പാടില്ല നില വിലുള്ളവയെ 2016 ആകുമ്പോഴേക്ക്‌ "0' മലി നീകരണത്തിലെത്തിക്കു കയും കടുത്ത നിയന്ത്ര ണത്തിനും സോഷ്യൽ ആഡിറ്റിന്‌ വിധേയമാകു കയും വേണം..

പച്ച/നീല വ്യവസായ ങ്ങളെ പ്രാത്സാഹി പ്പിക്കാം.

പച്ച/നീല വ്യവസായ ങ്ങളെ പ്രാത്സാഹി പ്പിക്കാം.

പ്രാദേശിക ജൈവവിഭ വാധിഷ്‌ഠിതമായ വ്യവ സായങ്ങളെ പ്രാത്സാ ഹിപ്പിക്കാം കർശനനിയ ന്ത്രണത്തിനും സോ ഷ്യൽ ആഡിറ്റിനും വി ധേയമായിരിക്കണം.

പ്രാദേശിക ജൈവ വിഭവാധിഷ്‌ഠിതമായ വ ്യ വ സ ാ യ ങ്ങ ളെ പ്രാത്സാഹിപ്പിക്കാം. കർശനനിയന്ത്രണ ത്തിനും സോഷ്യൽ ആഡിറ്റിനും വിധേയ മായിരിക്കണം.

വൈദ്യുതി ഉല്‌പാദനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യപരവുമായ പ്രത്യാഘാതങ്ങളെപറ്റിയും ആഡംബരങ്ങൾക്ക്‌ വൈദ്യുതി ഉപയോ ഗിക്കുന്നത്‌ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും വൈദ്യുതി ഉപഭോക്താക്കളെ ബോധവൽക്കരിക്കുക.

വൈദ്യുതി ഉപഭോഗരംഗത്തെ മിതപ്പെടുത്തലിനെ പ്രാത്സാഹിപ്പിക്കു കയും, വിവിധമേഖലകളിലെ ഊർജ്ജകാര്യക്ഷമത ഉയർത്തുകയും ചെയ്യുക.

ഒട്ടും പാഴാക്കാതെ പരമാവധി കാര്യക്ഷമതയോടെ ഊർജ്ജ ഉപഭോഗം നടത്തുന്ന കെട്ടിടങ്ങൾ വൈദ്യുതി ഉപകരണങ്ങൾ, മോട്ടോറുകൾ തുടങ്ങിയവ പ്രാത്സാഹിപ്പിക്കാൻ വ്യാപകമായ പ്രചരണപരിപാടി കൾ നടത്തുക.

............................................................................................................................................................................................................

49

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/76&oldid=159460" എന്ന താളിൽനിന്ന് ശേഖരിച്ചത്