താൾ:Gadgil report.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011തിരുത്താൻ കഴിയാത്തവിധം വൈകിയാണ്‌ ഇത്‌ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത്‌ പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്‌ത്രപരമായ അതിർത്തി പട്ടിക ഒന്നിൽ കൊടുത്തിട്ടുണ്ട്‌.

ചിത്രം: 1 പശ്ചിമഘട്ട പ്രദേശം
പട്ടിക 1 : പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്‌ത്രപരമായ നിർണയങ്ങൾ
പശ്ചിമഘട്ടത്തിന്റെ പ്രത്യേകതകൾ
ഉത്തര അതിർത്തി 800 19' 8" 210 16'24" ഉത്തരാംശം
പൂർവ്വ അതിർത്തി 720 56' 24" 780 19' 40" പൂർവ്വാംശം
മൊത്തം വിസ്‌തീർണ്ണം 129037 ചതുരശ്ര കി.മീ.
മൊത്തം നീളം 1490 കി.മീ.
കുറഞ്ഞ വീതി 48 കി.മീ.
പരമാവധി വീതി 210 കി.മീ.

7


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/34&oldid=159414" എന്ന താളിൽനിന്ന് ശേഖരിച്ചത്