താൾ:Gadgil report.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 1 കർമ്മ പദ്ധതി

ഇതുസംബന്ധിച്ച്‌ ചെയർമാൻ തയ്യാറാക്കിയ അജണ്ടയിന്മേൽ നടന്ന ചർച്ചയിൽ ഉയർന്നുവന്ന

നിർദ്ദേശങ്ങൾ ചുവടെ.

(രശറ:132)

പരാമർശിച്ച വിഷയത്തിലെ ക മുതൽ ഢക വരെ ഇനങ്ങൾക്കായി ചുവടെ പറയുന്ന വിവരങ്ങൾ സമിതി സമാഹരിക്കണം.

(രശറ:122 മണ്ണ്‌, ജലം, വായു, ജൈവവൈവിധ്യം, ഗ്രാമ-നഗര ആവാസകേന്ദ്രങ്ങൾ, വനവൽക്കരണം, കൃഷി, കാലിവളർത്തൽ, മത്സ്യബന്ധനം, വ്യവസായം, ടൂറിസം, ഖനനം തുടങ്ങിയവയുടെ ആരോഗ്യപരമായ അവസ്ഥയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും.

(രശറ:122 പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, സമൂഹ സംരക്ഷിത പ്രദേശങ്ങൾ, വന്യജീവിസങ്കേത ങ്ങൾ, നാഷണൽ പാർക്കുകൾ, ജന്തുലോക സംരക്ഷിത പ്രദേശങ്ങൾ, പ്രാജക്‌ട്‌ ടൈഗർ റിസർവ്വുകൾ , പരിസ്ഥിതി ആഘാത അപഗ്രഥനം, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയ ന്ത്രണ ബോർഡുകൾ, തീരദേശനിയന്ത്രണ മേഖല, ദേശീയ -സംസ്ഥാന- പ്രാദേശിക ജൈവ വൈവിദ്ധ്യ അതോറിട്ടി/ബോർഡ്‌/ മാനേജ്‌മെന്റ ്‌ കമ്മിറ്റി/ പൈതൃകസൈറ്റുകൾ, വംശനാശഭീ ഷണി നേരിടുന്ന വർങ്ങങ്ങൾ സസ്യസംരക്ഷണ കാർഷിക അവകാശ നിയമം, സംയുക്തവനം മാനേജ്‌മെന്റ ്‌ ഗിരിവർങ്ങ അവകാശ നിയമം, ദഹാരു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോ റട്ടിപോലെയുള്ള മാതൃകകൾ, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ പ്രവർത്തനം, ആസ്‌ട്രലി യൻ സോയിൽ കാർബൺ ആക്രഡിറ്റേഷൻ സ്‌കീം, കോസ്റ്റാറിക്കയിൽ സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിലൂടെ നീർത്തട സേവനങ്ങൾ ലഭ്യമാക്കുന്നതിന്‌ കർഷകർക്ക്‌ സർവ്വീസ്‌ ചാർജ്‌ നൽകുന്ന സ്‌കീം എന്നിവയ്‌ക്കുള്ള സാധ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപന പരമായ പ്രശ്‌നങ്ങൾ പഠിക്കുക.

(രശറ:122 ദഹാനു അതോറിട്ടിയുടെയും അതുപോലെയുള്ള മറ്റ്‌ പല അതോറിട്ടികളുടെയും പോലെ 1986 ലെ പരിസ്ഥിതി (സംരക്ഷണ നിയമത്തിലെ സെക്ഷൻ 3 ലെ സബ്‌ സെക്ഷൻ 3 പ്രകാരം ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുക ദഹാനു അതോറിട്ടി കോടതി ഇടപെ ടലിന്റെ ഫലമായി രൂപം കൊണ്ടതാണെങ്കിലും സർക്കാരിന്‌ ഇത്തരമൊരു അതോറിട്ടി രൂപീക രിക്കാവുന്നതാണ്‌ ഇതിനായി ഒരു പ്രത്യേക നിയമനിർമ്മാണം നടത്തുന്നത്‌ ഉചിതമായിരിക്കും.

(രശറ:132)

(രശറ:132)

വിവിധ വകുപ്പുകൾ തമ്മിലും വിവിധ മേഖലകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരി ഹരിക്കാൻ മെച്ചപ്പെട്ട ഭരണനടപടികളും കോടതി വ്യാഖ്യാനവും ഉറപ്പുവരുത്താനായി വ്യക്ത മായ ഒരു അധികാര ശൃംഖല സ്ഥാപിക്കാൻ പരിസ്ഥിതി സംരക്ഷണനിയമത്തിൽ ഉചിതമായ ഭേദഗതി വരുത്തുക.

പ്രവർത്തന പട്ടിക ചുവടെ പറയുന്ന മോഡ്യൂളുകളായി വിഭജിക്കണമെന്ന്‌ സമിതി നിർദ്ദേ ശിച്ചു.

(രശറ:122 ഗവേഷണം (രശറ:122 ഭരണകൂടം, പശ്ചിമഘട്ട മേഖലയിലെ എം.പിമാർ, പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരു

മായി മേഖലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള കൂടിയാലോചനകൾ.

(രശറ:122 ആശയവിനിമയ പ്ലാൻ (രശറ:122 പശ്ചിമഘട്ട അതോറിട്ടി രൂപീകരണം.

2 ഇൻഫർമേഷൻ സംവിധാനം

ഇതു സംബന്ധിച്ച ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ

(രശറ:132)

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിവരണങ്ങൾ ശേഖരിക്കുകയും പരിസ്ഥിതി സംരക്ഷണനിയമപ്രകാരം പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങളുടെ അതിർത്തി നിശ്ചയിക്കുകയും ചെയ്യുക.

(രശറ:132 സസ്യങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, പക്ഷികൾ എന്നിവയ്‌ക്കു പുറമെ പശ്ചിമഘട്ടത്തിലെ വില മതിക്കാനാകാത്ത നൂറുകണക്കിന്‌ സൂക്ഷ്‌മജീവി വൈവിദ്ധ്യത്തിനുകൂടി പ്രാധാന്യം നൽകണം.

............................................................................................................................................................................................................

285

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/312&oldid=159404" എന്ന താളിൽനിന്ന് ശേഖരിച്ചത്