താൾ:Gadgil report.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ സ്‌പൈസസ്‌-കാപ്പി-തേയില-നാളികേര-റബ്ബർ ബോർഡുകൾ, മിൽമ, മറ്റ്‌ ക്ഷീരവിപണന സംഘ ങ്ങൾ, കർഷക സംഘടനകൾ, സംഘങ്ങൾ, സ്വയംസഹായ ഗ്രൂപ്പുകൾ, ജൈവകൃഷി അസോ സിയേഷനുകൾ, ജൈവകൃഷിയെ പ്രാത്സാഹിപ്പിക്കുന്ന സർക്കാർ ഇതര സംഘടനകൾ എന്നി വയെല്ലാം ഇതിൽപെടുന്നു.

തന്ത്രം 24 - ജൈവകൃഷി പ്രാത്സാഹനത്തിന്‌ ഒരു സംഘടന

കർമപദ്ധതി

24.1

ജൈവകൃഷിനയവും തന്ത്രവും കർമ്മപദ്ധതിയും നടപ്പാക്കാനും ഉറപ്പാക്കാനുമായി ഒരു ഓർഗാ നിക്‌ കേരള മിഷൻ രൂപീകരിക്കണം ഇതിന്‌ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായി നാൽ മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു ജനറൽ കൗൺസിലും നയം നടപ്പാക്കേണ്ടത്‌ കൃഷിവ കുപ്പായതിനാൽ കൃഷി വകുപ്പുമന്ത്രി അദ്ധ്യക്ഷനായി ഒരു എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ഓർഗാ നിക്‌ കേരള മിഷന്റെ പ്രവർത്തനങ്ങളെ നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യണം.

............................................................................................................................................................................................................

269

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/296&oldid=159386" എന്ന താളിൽനിന്ന് ശേഖരിച്ചത്