താൾ:Gadgil report.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

(രശറ:132)

വനത്തെ ആശ്രയിച്ച്‌ കഴിയുന്ന സമൂഹങ്ങളെ ഇതുമായി പൊരുത്തപ്പെടുത്തുക.

ഇക്കാര്യത്തിൽ പ്രാദേശിക സമൂഹത്തിനുള്ള വ്യക്തമായ പങ്കും ഭരണനടപടികൾ വികേന്ദ്രീക രിക്കേണ്ടതിന്റെ ആവശ്യകതയും മിഷൻ വിഭാവനം ചെയ്യുന്നു ഗ്രാമതലത്തിൽ മിഷന്റെ പരിപാടിക ളുടെ മേൽനോട്ടം ഗ്രാമസഭകൾക്ക്‌ നൽകാനാണ്‌ മിഷൻ ഉദ്ദേശിക്കുന്നത്‌ സംയുക്തവനം മാനേ ജ്‌മെന്റ ്‌ കമ്മിറ്റികൾ, വനം മാനേജ്‌മെന്റ ്‌ ഗ്രൂപ്പുകൾ, വാൻ പഞ്ചായത്തുകൾ തുടങ്ങി ഗ്രാമസഭകൾ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളും വനഅവകാശ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളും ജൈവ വൈവിദ്ധ്യമാനേജ്‌മെന്റ ്‌ കമ്മിറ്റികളിലും ഗ്രാമപ്രദേശങ്ങളിൽ വനത്തിന്റെ വികേന്ദ്രീകൃത ഭരണത്തി നുള്ള പ്രാഥമിക സ്ഥാപനങ്ങളെന്ന നിലയിൽ ശക്തിപ്പെടുത്തണം അതുപോലെ തന്നെ ഇവയ്‌ക്ക്‌ പിൻബലം നൽകാനായി വനം വികസന ഏജൻസികളെ ശക്തിപ്പെടുത്തുന്നതിനെ മിഷൻ പിന്തു ണയ്‌ക്കും വിപുലമായ പരിപാടികളും ആവശ്യമായ സാമ്പത്തികവും ഉള്ള മിഷന്‌ പശ്ചിമഘട്ടത്തിലെ വനങ്ങളുടെ പുനരുജ്ജീവനത്തിൽ ജനങ്ങളുടെയും സമൂഹങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയും.

(യ സംസ്ഥാന വനവൽക്കരണ നഷ്‌ടപരിഹാരങ്ങൾക്ക്‌ മാനേജ്‌മെന്റ ്‌- ആസൂത്രണ അതോറിട്ടി

(ഇഅങജഅ) പ്രകൃതിദത്ത വനങ്ങളുടെ സംരക്ഷണത്തിനു വന്യജീവി മാനേജ്‌മെന്റിനും, ഈ മേഖലയിലെ അടിസ്ഥാന ഘടകങ്ങളുടെ വികസനത്തിനും മറ്റ്‌ അനുബന്ധ പ്രവർത്തനങ്ങളുടേയും വേഗത വർദ്ധി പ്പിക്കാനുള്ള

ഒരുപകരണമാണിത്‌ ചുവടെ പറയുന്ന കാര്യങ്ങൾ ഈ അതോറിട്ടി പ്രാത്സാഹിപ്പിക്കും.

നിലവിലുള്ള പ്രകൃതിദത്ത വനങ്ങളുടെ സംരക്ഷണം, പരിരക്ഷ, പുനരുജ്ജീവനം, മാനേജ്‌മെന്റ ്‌

വന്യജീവികളുടെയും സംരക്ഷിത മേഖലകൾക്കുള്ളിലും പുറത്തുമുള്ള അവയുടെ ആവാസ കേന്ദ്രങ്ങളുടെയും സംരക്ഷണം, പരിരക്ഷ, മാനേജ്‌മെന്റ ്‌

പകരമുള്ള വനവൽക്കരണം.

പരിസ്ഥിതി സേവനങ്ങളുടെ പ്രാത്സാഹനം

ഗവേഷണം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

അതോറിട്ടിയുടെ പക്കൽ വരുന്ന വലിയ തുക നശിച്ച വനങ്ങളിൽ പകരം വനവൽക്കരണം നട ത്തുന്നതിനും സ്വകാര്യഭൂമിയിലെ വനവൽക്കരണം വിപൂലീകരിക്കുന്നതിനും പ്രാദേശിക സമൂഹ ങ്ങൾക്ക്‌ പ്രാത്സാഹനസഹായമായി നൽകാം.

(ര)

ദേശീയ വനവൽക്കരണ ജൈവവികസന ബോർഡ്‌ (ചഅഋആ) 9-ാം പദ്ധതിയിലെ പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ 4 പദ്ധതികൾ സംയോജിപ്പിച്ചാണ്‌ ദേശീയ വനവൽക്കരണ പരിപാടി (ചഅജ)ക്ക്‌ രൂപം നൽകിയത്‌ സംയോജിത വനവൽക്കരണ-ജൈവ വികസന പ്രാജക്‌ട്‌ സ്‌കീം (കഅഋജട), പ്രാദേശാധിഷ്‌ഠിത വിറക്‌-തീറ്റപുൽ പ്രാജക്‌ട്‌ സ്‌കീം(അഛഎഎജട), ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള മരയിതരവനഉൽപ്പന്നങ്ങളുടെ വികസന-സംരക്ഷണ സ്‌കീം (ചഠഎജ), നശിച്ച വനങ്ങളുടെ പുനരുജ്ജീവിത്തിനുള്ള പട്ടികവർങ്ങക്കാരുടേയും നിർദ്ധന ഗ്രാമീണരു ടേയും അസോസിയേഷൻ (അടഠഞജ എന്നിവയാണ്‌ ഇപ്രകാരം സംയോജിപ്പിക്കപ്പെട്ട പദ്ധതികൾ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്‌കീമുകളുടെ ബാഹുല്യം കുറയ്‌ക്കാനും, ഫണ്ട്‌ ലഭ്യമാക്കുന്ന തിലും സ്‌കീം നടപ്പാക്കുന്നതിലും ഏകീകൃത സ്വഭാവം ഉറപ്പുവരുത്താനും, താഴെ തട്ടിൽ ഫണ്ട്‌ എത്തുന്നതിലെ കാലതാമസം ഒഴിവാക്കാനും, പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ജനപങ്കാ ളിത്തത്തിന്‌ ഔദ്യോഗിക രൂപം കൈവരുത്താനും വേണ്ടിയാണ്‌ ഇപ്രകാരം ചെയ്‌തത്‌ നശിച്ച വന ങ്ങൾക്കും വനമേഖലകളോട്‌ ചേർന്നുള്ള ഭൂമികൾക്കും പ്രത്യേക ശ്രദ്ധനൽകികൊണ്ട്‌ രാജ്യത്തെ ജൈവവികസന പ്രവർത്തനങ്ങൾ, ജൈവവ്യവസ്ഥയുടെ പുനരുജ്ജീവനം, മരങ്ങൾ വച്ചുപിടിപ്പിക്കൽ, വനവൽക്കരണത്തെ പ്രാത്സാഹിപ്പിക്കൽ തുടങ്ങിയവയുടെ ഉത്തരവാദിത്വം ദേശീയവനവൽക്കര ണ ജൈവവികസന ബോർഡിനാണ്‌ ബോർഡിന്റെ ഒരു പ്രധാന ജോലി നശിച്ച വനഭൂമികളുടെയും അവയോട്‌ ചേർന്ന്‌ കിടക്കുന്ന ഭൂമിയുടെയും സുസ്ഥിര മാനേജ്‌മെന്റും ജനപങ്കാളിത്തവും പ്രാത്സാ ഹിക്കുകയും പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, സന്നദ്ധ ഏജൻസികൾ എന്നിവയുടെ സഹായത്തോടെ വനവൽക്കരണവും ജൈവവികസനവും പ്രാത്സാഹിപ്പിക്കാൻ ജന

............................................................................................................................................................................................................

251

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/278&oldid=159366" എന്ന താളിൽനിന്ന് ശേഖരിച്ചത്