താൾ:Gadgil report.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (1) രാസവളവും ജൈവവളവും ഉപയോഗിക്കുന്നതു മൂലം മണ്ണിന്റെ ഫലഭൂയിഷ്‌ഠതയിൽ വന്നി ട്ടുള്ള വ്യത്യസം?

(2 നിലവിലുള്ള ജൈവപിണ്ഡവും ജൈവവളത്തിന്റെ വിവിധ സ്രാത ുകളുടെ ഉല്‌പാദനക്ഷമ

തയും.

(3)

മൃഗങ്ങളിലും സൂക്ഷ്‌മകീടങ്ങളിലും കീടനാശിനി പ്രതിരോധത്തിൽ സംഭവിച്ചിട്ടുള്ള പരിണാമം

(4 കീടനാശിനി പ്രയോഗം മൂലം മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും ആരോഗ്യത്തിനേറ്റ

ആഘാതം.

(5)

ഭൂമിയുടെ ശേഷിയുമായി ബന്ധപ്പെടുത്തിയുള്ള അതിന്റെ വിനിയോഗം.

(6 വ്യത്യസ്‌ത ഭൂവിനിയോഗം മൂലം മലഞ്ചെരിവുകളിലെ മണ്ണൊലിപ്പ്‌ എന്തുമാത്രമുണ്ടായി.

(7 വ്യത്യസ്‌ത ഭൂവിനിയോഗത്തിൽ മലഞ്ചെരിവുകളിൽ മണ്ണിലേക്ക്‌ താഴുകയും ഒലിച്ചുപോവു

കയും ചെയ്യുന്ന വെള്ളത്തിന്റെ അളവ്‌?

(8)

(9)

മലഞ്ചെരിവുകളിലെ കൃഷിയെ പ്രാത്സാഹിപ്പിക്കുന്ന സാമൂഹ്യ- സാമ്പത്തിക ശക്തികൾ?

മലഞ്ചെരിവുകളിലെ കൃഷി അവസാനിപ്പിച്ച്‌ അവിടെ വൃക്ഷങ്ങളും തീറ്റപ്പുല്ലും മറ്റും വച്ചുപിടി പ്പിക്കുന്ന സാങ്കേതിക-സാമ്പത്തിക സാദ്ധ്യത.

(10 മലഞ്ചെരിവുകളിൽ വൃക്ഷങ്ങളും തീറ്റപ്പുല്ലും വച്ചുപിടിപ്പിക്കുന്നതിലേക്കുള്ള മാറ്റത്തിൽ ഗ്രാമീണ

തൊഴിൽദാന പരിപാടികൾക്കുള്ള പങ്ക്‌.

(11 സൂക്ഷ്‌മകാലാവസ്ഥയും ജലാംശവും നിലനിർത്തുന്നതിലും പച്ചിലവളം ലഭ്യമാക്കുന്നതിലും തേയില ഉണക്കാൻ വിറക്‌ നൽകുന്നതിലും സസ്യഫലവിളകൾ അടുത്തുള്ള വനത്തെ എത്ര മാത്രം ആശ്രയിക്കുന്നു.

(12 തോട്ടം വിളകളിൽ പ്രത്യേകിച്ച്‌ ഏലത്തോട്ടങ്ങളിലെ തണൽമരങ്ങളുടെ സംരക്ഷണവും നിർമാർജ

നവും

(13 പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത വനങ്ങൾ സംരക്ഷിക്കാനായി തോട്ടം വിളകൾ വ്യാപിപ്പിക്കാ

നുള്ള ഭാവി പദ്ധതികളുടെ പ്രത്യാഘാതങ്ങൾ.

(14 സമൂഹ-സർക്കാർ ഭൂമികളുടെ വിനിയോഗത്തിലും വിറക്‌ ശേഖരണത്തിലും സമൂഹ-

സർക്കാർ-സ്വകാര്യ ഭൂമികളിലെ മേച്ചിലിനേയും സംബന്ധിച്ച ജനങ്ങളുടെ നിലപാട്‌.

(15 സമൂഹ-സർക്കാർ ഭൂമികളുടെ ശരിയായ വിനിയോഗം ഉറപ്പുവരുത്താൻ സാമൂഹ്യ സംഘടന

കൾ വേണം.

(16 മാൽകി വനഭൂമികളുടെ നിലവിലെ വിനിയോഗഘടന

(17 കന്നുകാലികൾക്ക്‌ തൊഴുത്തിൽ തീറ്റ നൽകുന്നതിലേക്കുള്ള മാറ്റത്തിന്റെ സാങ്കേതിക സാമ്പ

ത്തിക സാധ്യത.

(18 പശ്ചിമഘട്ടത്തിലെ ആടുവളർത്തൽ

(19 പശ്ചിമഘട്ടത്തിലെ തീറ്റപുൽവിഭവത്തിന്റെ വ്യാപനം

(20 പശ്ചിമഘട്ടത്തിലെ വൻകിട ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ വികസനം.

(21 പശ്ചിമഘട്ടത്തിലെ കന്യാവനങ്ങളുടെ ഒരു നാൾവഴി.

(22 മേച്ചിൽ, വിറക്‌ ശേഖരണം, സെലക്ഷൻ ഫെല്ലിംഗ്‌ എന്നിവ പശ്ചിമഘട്ടിത്തിലെ ജൈവ വൈ

വിദ്ധ്യത്തിൽ ചെലുത്തുന്ന ആഘാതം.

(23 പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ സാംസ്‌കാരിക പാരമ്പര്യം

(24 മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേകിച്ച്‌ ആനയുടെയും കാട്ടുപന്നിയുടെയും കാര്യത്തിൽ.

(25 കൃഷി ചെയ്‌ത സസ്യങ്ങളിലെ തദ്ദേശ ഇനങ്ങൾ അവിടെ തന്നെ നിർത്തി സംരക്ഷിക്കുന്ന

തിലെ സാമ്പത്തിക ശാസ്‌ത്രം.

............................................................................................................................................................................................................

246

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/273&oldid=159361" എന്ന താളിൽനിന്ന് ശേഖരിച്ചത്