താൾ:Gadgil report.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (രശറ:132 സ്ഥല പരിസ്ഥിതി വിവരക്കണക്കുകൾ തയ്യാറാക്കുക.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിനു മുൻപ്‌ സ്ഥാപനപരമായ ഏകോപനം ശക്തിപ്പെടുത്തുക.

മേഖലയിലെ സാമൂഹ്യഅടിസ്ഥാനവികസന ഘടകങ്ങൾ മെച്ചപ്പെടുത്താൻ ഖനനത്തിനും വ്യവ സായമേഖലയ്‌ക്കും നികുതി ഏർപ്പെടുത്തുക.

പരിസ്ഥിതി ഭരണത്തിൽ പ്രാദേശിക പഞ്ചായത്തിനുള്ള ശേഷി ശക്തിപ്പെടുത്തുക.

ഖനനമേഖലയിലെ പ്രാദേശിക പഞ്ചായത്തുകളെ സാമ്പത്തികമായി ശക്തിപ്പെടുത്താനായി റോയൽട്ടി അവരുമായി പങ്കിടുക.

(രശറ:132 സ്വന്തം ഭൂഭാഗത്തിന്റെ നല്ലൊരു പങ്ക്‌ രാജ്യത്തെ വനത്തെ സംരക്ഷിക്കാനായി നൽകുന്ന പശ്ചി മഘട്ട സംസ്ഥാനങ്ങൾക്ക്‌ എപ്രകാരം നഷ്‌ടപരിഹാരം നൽകണമെന്നുള്ളതു സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ തീരുമാനിക്കണം.

ഭാവനാപൂർണ്ണമായ പരിരക്ഷണവും വികസനവും വിദ്യാഭ്യാസത്തിലൂടെ

സ്‌കൂൾ, കോളേജ്‌, സന്നദ്ധ ഏജൻസികളുടെ പങ്ക്‌

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്‌.എസ്‌., എൻ.സി.സി കാർക്ക്‌ പ്രാദേശിക സന്നദ്ധ ഏജൻസികളുമായി പ്രവർത്തിച്ച്‌ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യവുമായ ആരോഗ്യ കരമായ വികസനത്തിന്‌ വളരെ പ്രധാനപ്പെട്ട സംഭാവനകൾ നൽകാൻ കഴിയും ഇതൊരു ദീർഘ കാല പദ്ധതിയുടെ ഭാഗമാക്കിയെങ്കിൽ മാത്രമെ ഫലപ്രദമായ പ്രവർത്തനം സാധ്യമാകൂ പ്രവർത്തനം വ്യക്തമായൊരു പ്രദേശത്തെ ലക്ഷ്യം വയ്‌ക്കുകയും അവിടത്തെ പഞ്ചായത്ത്‌, ജൈവവൈവിദ്ധ്യമാ നേജ്‌മെന്റ ്‌ കമ്മറ്റികൾ പോലെ, സർക്കാർ ഏജൻസികൾ എന്നിവയുമായി ഒത്തുചേർന്ന്‌ മൂന്നോട്ടു പോവുകയും വേണം.

പരിസ്ഥിതി വിദ്യാഭ്യാസം ഇന്ന്‌ പ്രമറി തലം മുതൽ സർവ്വകലാശാലതലം വരെ നിർബന്ധ പാഠ്യവിഷയങ്ങളിലൊന്നാണ്‌ 1991 നവംബർ 22 ലെ സുപ്രിംകോടതി ഉത്തരവാണിതിന്‌ ആധാരം. എൻ.സി.ഇ.ആർ.ടിയും സർവ്വകലാശാല ഗ്രാൻഡ്‌ കമ്മിഷനുമാണ്‌ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഈ പരിപാടിക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഇതുമായി ബന്ധപ്പെ ടുന്നത്‌ ഈ പരിപാടിയെ കൂടുതൽ പലപ്രദമാക്കും 2005 ലെ നാഷണൽ കരിക്കുലം റിവ്യു ഇതുസം ബന്ധിച്ച്‌ ഒട്ടേറെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്‌ പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധ പ്പെട്ട വിദ്യാർത്ഥി പ്രവർത്തനങ്ങളിൽ പരിസ്ഥിതി വിദ്യാഭ്യാസം ഉൾപ്പെടുത്തുകയും അതിലൂടെ ലഭിക്കുന്ന വിജ്ഞാനം ഇന്ത്യയുടെ പരിസ്ഥിതിയെ സംബന്ധിച്ച പൊതുജനങ്ങൾക്ക്‌ പ്രാപ്യവും സുതാര്യവുമായ ഒരു ഡാറ്റാ ബേസ്‌ സൃഷ്‌ടിക്കാൻ ഉപയോഗിക്കുകയും ചെയ്യുക എന്നത്‌ ഈ നിർദ്ദേ ശങ്ങളിൽ ഒന്നാണ്‌.

പരിസരവിജ്ഞാന പൊതു ഇടം

ലോകം മുഴുവനുമുള്ള ജനങ്ങൾ അവരുടെ പ്രാദേശിക പരിസ്ഥിതിയുടെ വിവിധ വശങ്ങളെ സംബന്ധിച്ച വിശദമായ വിവരങ്ങളുടെ വലിയ കലവറയാണ്‌ നമ്മുടെ രാജ്യത്തെ ജനങ്ങളും പ്രത്യേ കിച്ച്‌, വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്ത്യയുടെ പരിസ്ഥിതിയെ സംബന്ധിച്ച വലിയൊരു വിജ്ഞാ നസ്രാത ്‌ കെട്ടിപ്പടുക്കുന്നതിൽ അർത്ഥവത്തായൊരു പങ്കുവഹിക്കാൻ പ്രാപ്‌തരാണ്‌ ഇത്തര മൊരു പങ്കാളിത്ത വിജ്ഞാനസമ്പാദന പ്രക്രിയയെ സഹായിക്കുന്നതിൽ ഐ.സി.ടി പോലെയുള്ള ആധുനിക സങ്കേതങ്ങൾക്ക്‌ വലിയ സഹായം ചെയ്യാൻ കഴിയും ഇതിനുള്ള ഒരു ഉത്തമ ഉദാഹരണ മാണ്‌ ആർക്കും എഡിറ്റ്‌ ചെയ്യാവുന്ന സൗജന്യ എൻസൈക്ലോപീഡിയായ വിക്കിപീഡിയ വിക്കിപീ ഡിയയിലെ ലേഖനങ്ങൾ സർവ്വവിജ്ഞാനകോശതുല്യമാണ്‌ അതായത്‌ ഇവ ആധികാരിക പ്രസി ദ്ധീകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌, അല്ലാതെ പ്രാഥമിക നിരീക്ഷണങ്ങളിലധിഷ്‌ഠിത മല്ല ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ പക്ഷികളെ സംബന്ധിച്ച്‌ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവലോകനം വിക്കിപീഡിയയിൽ നൽകുവാനുള്ള ഒരു ലേഖനത്തിന്‌ യോഗ്യമാണ്‌ അതേസമയം വ്യക്തിപരമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രത്യേക കോളജ്‌ കാമ്പസിലെ പക്ഷി കളുടെ ചെക്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരണയോഗ്യമല്ല മറ്റ്‌ ഉപയോഗങ്ങൾക്കായി സ്വന്തം വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കാനും വിക്കി സോഫ്‌ട്‌വെയർ സൗജന്യമായി ലഭ്യമാണ്‌ അപ്രകാരം സൃഷ്‌ടിക്കുന്ന സൈറ്റി

............................................................................................................................................................................................................

242

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/269&oldid=159356" എന്ന താളിൽനിന്ന് ശേഖരിച്ചത്