താൾ:Gadgil report.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

പദ്ധതികളുടെയും വികസനപ്രവർത്തനങ്ങളുടെയും സോഷ്യൽ ആഡിറ്റ്‌

(രശറ:132) (രശറ:132 സൂചകങ്ങളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയുള്ള ആഘാതങ്ങളുടെ പങ്കാളിത്ത അവ

ലോകനം.

ധാതുക്കൾക്കും ടൂറിസം മേഖലയ്‌ക്കും ഹരിത അക്കൗണ്ട്‌സ്‌ .

(രശറ:132) (രശറ:132 സ്ഥല പരിസ്ഥിതി ിവരക്കണക്കുകൾ സമാഹരിക്കുക. (രശറ:132 സംരക്ഷണ നടപടികൾക്കും മറ്റും പ്രാത്സാഹന സഹായം

(രശറ:129 ജൈവആവാസവ്യവസ്ഥാ സേവനങ്ങൾക്ക്‌ പ്രതിഫലം. (രശറ:129 സാമൂഹ്യ നിലപാടുകളെയും മാനദണ്ഡങ്ങളെയും സ്വാധീനിക്കുക. (രശറ:129 കോർപ്പറേഷനുകളുടെയും സർക്കാരിന്റെയും നല്ല സമീപനത്തിന്‌ പ്രതിഫലം (രശറ:129 ഹരിതപദ്ധതികൾക്ക്‌ പ്രാത്സാഹനം

പരിസ്ഥിതി ഭരണത്തെ ശക്തിപ്പെടുത്തുക

പശ്ചിമഘട്ടത്തിലുടനീളം പരിസ്ഥിതി ഭരണത്തിലുള്ള ഗുരുതരമായ പോരായ്‌മകൾ പരിഹരി ക്കാൻ അടയന്തിര നടപടി ആവശ്യമാണെന്ന്‌ സമിതി കരുതുന്നു പരിസ്ഥിതി അവബോധത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തോടുള്ള ജനങ്ങളുടെ പ്രതിബദ്ധതയുടെയും കാര്യത്തിൽ സമിതി തൃപ്‌ത രാണ്‌ എന്നാൽ നിലവിലുള്ള ഭരണസംവിധാനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടതുമൂലമുള്ള അവ രുടെ നി ഹായാവസ്ഥയും സമിതി മന ിലാക്കുന്നു പൊതുജനങ്ങളെ പങ്കാളികളാക്കാൻ അടിയ ന്തിരനടപടി സ്വീകരിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെടുന്നു പ്രത്യേ കിച്ചും ചുവടെ പറയുന്ന കാര്യങ്ങൾ.

(മ വനഅവകാശനിയമത്തിലെ സാമൂഹ്യവനവിഭവങ്ങളെ സംബന്ധിച്ച വകുപ്പുകൾ സഹാനുഭൂതി

യോടെ നടപ്പാക്കുക.

(യ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പൂർണ്ണ അധികാരമുള്ള ജൈവവൈവിദ്ധ്യമാനേജ്‌മെന്റ ്‌

കമ്മറ്റികൾ രൂപീകരിക്കുന്നു.

(ര)

കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ്‌ രൂപം ചെയ്‌ത "ഉടുമ്പഞ്ചോല താലൂക്കിലെ ജൈവ വൈവിദ്ധ്യ സമ്പന്നമേഖലളുടെ സംരക്ഷണം' മാതൃകയിലുള്ള പദ്ധതികൾ പ്രാത്സാ ഹിപ്പിക്കുക.

(റ പരിസ്ഥിതി ആഘാത അപഗ്രഥനവും ക്ലിയറൻസ്‌ പ്രക്രിയയും സമൂലം പരിഷ്‌ക്കരിക്കുക. (ല) (ള പര്യാവരൻ വാഹിനി പദ്ധതി പുനരുജ്ജീവിപ്പിക്കുക ആന്ധ്രപ്രദേശിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമത്തിന്റെ മാതൃക യിൽ എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും സോഷ്യൽ ആഡിറ്റ്‌ ഏർപ്പെടുത്തുക.

ഇതിലേക്ക്‌ ചുവടെ പറയുന്നവ ശുപാർശ ചെയ്യുന്നു.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട്‌ വിവരങ്ങൾ വെളിപ്പെടുത്തുക.

2006 ലെ വന അവകാശനിയമം നടപ്പാക്കുക.

പരിസ്ഥിതി ചട്ടങ്ങൾ ലംഘിക്കുന്ന ഖനികൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും തുടർന്ന്‌ പ്രവർത്തി ക്കാൻ അനുമതി നൽകരുത്‌.

ഉപകരണങ്ങളുടെ സഹായത്തോടെ ആഘാതങ്ങളെ പറ്റി പങ്കാളിത്തഅവലോകനങ്ങളും സോഷ്യൽ ആഡിറ്റും നടത്തുക.

കോർപ്പറേറ്ററുകളുടെ നല്ല പെരുമാറ്റത്തെ അംഗീകരിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്യുക.

ധാതുക്കൾക്കും ടൂറിസം മേഖലയ്‌ക്കും ഹരിത അക്കൗണ്ടിങ്ങ്‌.

(രശറ:132) (രശറ:132 ഹരിത സാങ്കേതിക വിദ്യക്കും പരിസ്ഥിതി ആഘാത അപഗ്രഥനം ഏർപ്പെടുത്തുക.

............................................................................................................................................................................................................

241

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/268&oldid=159355" എന്ന താളിൽനിന്ന് ശേഖരിച്ചത്