താൾ:Gadgil report.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ സ്ഥിതി മെച്ചപ്പെടുത്താനുള്ള ഭരണ നടപടികൾ

മെച്ചപ്പെട്ട ഭരണനടപടികൾ സംബന്ധിച്ച ചർച്ചകൾ പ്രധാനമായും ചുവടെ പറയുന്നവയെ

ആസ്‌പദമാക്കി യായിരുന്നു.

1.

2.

3.

4.

പശ്ചിമഘട്ടത്തിന്റെ വികസനത്തിനും സംരക്ഷണത്തിനും വേണ്ട തത്വങ്ങൾക്ക്‌ രൂപം നൽകുക.

ഋടദ കളിലൂടെ പശ്ചിമഘട്ടത്തിലെ വികസന പ്രവർത്തനങ്ങളെ നിയന്ത്രിക്കുക. പശ്ചിമഘട്ടത്തിന്റെ വികസനത്തിനും ഭരണത്തിനും വികേന്ദ്രീകൃത മാർങ്ങം സ്വീകരിക്കുക.

പരിസ്ഥിതി ക്ലിയറൻസ്‌ നടപടി ക്രമം പരിഷ്‌ക്കരിക്കുക, വനഅവകാശനിയമവും മറ്റും ഫലപ്ര ദമായി നടപ്പാക്കുക.

5 സമൂഹത്തിലൂടെ നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തുക.

വികസനത്തിനും സംരക്ഷണത്തിനുമുള്ള തത്വങ്ങൾ

പശ്ചിമഘട്ടത്തിലെ വികസന-സംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ മാർങ്ങ ദീപമാകണമെന്ന്‌ ഞങ്ങൾ

കരുതുന്ന തത്വങ്ങൾ ചുവടെ ചേർക്കുന്നു.

1 സംരക്ഷണത്തിനായാലും വികസനത്തിനായാലും പങ്കാളിത്തവും സുതാര്യതയുമായിരിക്കണം

മുഖ്യം.

2.

3.

വികസന ആസൂത്രണ പ്രക്രിയ വികേന്ദ്രീകൃതവും നീർത്തടാധിഷ്‌ഠിതവും അടിത്തട്ടിലേക്ക്‌ പരമാവധി വ്യാപിപ്പിച്ചിട്ടുള്ളതും ആയിരിക്കണം.

പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ ജില്ലാ ആസൂത്രണ സമിതികൾക്ക്‌ ആവശ്യമായ പിൻബലം നൽകി ജില്ലാ പദ്ധതികൾക്ക്‌ രൂപം നൽകണം.

4 സുസ്ഥിര ജൈവആവാസവ്യവസ്ഥയിൽ അധിഷ്‌ഠിതമായ ജീവിതാവശ്യങ്ങൾ പ്രകൃതി വിഭവ മാനേജ്‌മെന്റിനായി ആസൂത്രണ പ്രക്രിയയിൽ ഉൾപ്പെടുത്തുകയും ഗിരിവർങ്ങ സമൂഹത്തെ കഴി യുന്നിടത്തെല്ലാം പങ്കാളികളാക്കുകയും വേണം.

5.

6.

വിഭവങ്ങളുടെ വ്യക്തിപരവും സാമൂഹ്യവുമായ വിലനിർണ്ണയത്തിന്‌ വേണ്ട വിദ്യാഭ്യാസം നൽകണം.

വികസനത്തിന്റെ കാല്‌പാടുകൾ കുറയ്‌ക്കാൻ അനുയോജ്യമായ "ഹരിതസാങ്കേതിക വിദ്യകൾ' സ്വീകരിക്കണം.

(മ അത്തരം സാങ്കേതിക വിദ്യകൾ ഒരു സ്ഥലത്ത്‌ ലഭ്യമാകും വിധം ഊർജ്ജം ലാഭകേന്ദ്രങ്ങൾ സ്ഥാപിക്കുക, അനുയോജ്യമായ വസ്‌തുക്കൾ ഉപയോഗിക്കുക, ജലവും മണ്ണും സംരക്ഷിക്കുക.

(യ ഈ രീതി പിൻതുടരാൻ കുടുംബങ്ങളെ പരിശീലിപ്പിക്കുക (ര വ്യാവസായിക ജൈവതത്വങ്ങളും ജൈവ സാങ്കേതിക വിദ്യയും ഉപയോഗിക്കുക. 7.

ശേഷിക്കനുസരിച്ച്‌ എന്ന ആശയവും മലിനീകരനിയന്ത്രണവും മലിനീകരണത്തിന്‌ കാരണ ക്കാരായവർ അതിനുള്ള വില നൽകണമെന്ന തത്വവും സ്വീകരിക്കുക.

8.

വൻകിട വികസന പദ്ധതികൾ ആവശ്യമെങ്കിൽ അതിനുള്ള ക്ലിയറൻസ്‌ ഗ്രാമപഞ്ചായത്ത്‌ വഴി നൽകുക.

പശ്ചിമഘട്ട അതോറിറ്റിയുടെ ഘടനയിൽ ഇവ ഉൾപ്പെടുത്താവുന്നതാണ്‌.

പശ്ചിമഘട്ടത്തിലെ വികസന പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ

സമിതി റിപ്പോർട്ടിന്റെ ആദ്യ ഭാഗത്ത്‌ സൂചിപ്പിച്ചതു പോലെ പശ്ചിമഘട്ടത്തിലെ ഋടദകൾ സാമൂ ഹ്യവും പരിസ്ഥിതിപരവുമായ ബഹുവിധ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി അട യാളപ്പെടുത്തുക ചുവടെയുള്ള സംരക്ഷണ-സാമ്പത്തിക പ്രവർത്തനങ്ങൾ തുലനം ചെയ്യാനുള്ള ഉപകരണമായി പരിസ്ഥിതി ദുർബ്ബല മേഖലകളെ (ഋടദ കാണുക. 1.

മനുഷ്യപ്രവർത്തനങ്ങൾ തുടരുന്ന പ്രദേശങ്ങളെ പരിസ്ഥിതി(സംരക്ഷണ)നിയമ (1986 പ്രകാരം

............................................................................................................................................................................................................

236

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/263&oldid=159350" എന്ന താളിൽനിന്ന് ശേഖരിച്ചത്