താൾ:Gadgil report.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ആനുകൂല്യം ലഭിക്കുന്നതിനാൽ സമൂഹ വന അവകാശങ്ങൾ നടപ്പാക്കേണ്ടെന്ന ധാരണയും ചില സംസ്ഥാങ്ങളിൽ നിലനിൽക്കുന്നുണ്ട്‌.

(രശറ:132 സമൂഹ വന അവകാശങ്ങൾ ഉന്നയിക്കുന്ന സമൂഹങ്ങൾക്ക്‌ ഭൂപടം ഉൾപ്പെടെയുള്ള രേഖകൾ നൽകാതെയും സംയുക്ത വന മാനേജ്‌മെന്റ ്‌ മേഖലയാണെന്ന വാദമുന്നയിച്ച്‌ അപേക്ഷ നിര സിച്ചും പല ബുദ്ധിമുട്ടുകളും സൃഷ്‌ടിക്കുന്നുണ്ട്‌.

(രശറ:132 സമൂഹ വന അവകാശങ്ങളെ സംബന്ധിച്ച വ്യക്തതയില്ലായ്‌മയും ഗ്രാമസഭയും വനം വകുപ്പും തമ്മിലുള്ള ധാരണക്കുറവും മൂലം ഇക്കാര്യത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്‌. ആയതിനാൽ ഇന്ത്യയിലുടനീളം നിയമം ഇതു വരെ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

മേൽപറഞ്ഞ പോരായ്‌മകളുടെ വെളിച്ചത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വന അവകാശനി യമം പ്രാവർത്തികമാക്കുന്നതിന്‌ ഒരു രണ്ടാം ഘട്ടം ആരംഭിക്കേണ്ടതുണ്ട്‌ ഇതിൽ സമൂഹ വന അവ കാശങ്ങൾക്കായിരിക്കണം പ്രഥമ പരിഗണന 2010 ജൂലൈ 20ന്‌ ഗിരിവർങ്ങ മന്ത്രാലയം സംസ്ഥാന ങ്ങൾക്കയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌ ഇതിനു പുറമേ മന്ത്രാലയവും സംസ്ഥാന നോഡൽ ഏജൻസികളും നിയമത്തിലെയും ചട്ടങ്ങളിലെയും വിവിധ വകുപ്പുകൾ സംബന്ധിച്ച്‌ വിശ ദീകരണങ്ങളും നിർദ്ദേശങ്ങളും കൂടി നൽകേണ്ടതുണ്ട്‌.

സമൂഹ വന അവകാശങ്ങളുടെ നടത്തിപ്പും പുരോഗതിയും ദേശീയ വനഅവകാശ കൗൺസിൽ പ്രത്യേകമായി വിലയിരുത്തണം ഇതു സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും മറുപടി നൽകുന്ന ഒരു കൈ പുസ്‌തകം മന്ത്രാലയം തയ്യാറാക്കി ബന്ധപ്പെട്ടവർക്കെല്ലാം നൽകണം.

നോട്ടപ്പിശകും ഏകോപനമില്ലായ്‌മയും

പരിസ്ഥിതി-പ്രകൃതി വിഭവ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സ്ഥാപനപരമായ നോട്ടപ്പിശക്‌ ബോക്‌സ്‌ 13ൽ വ്യക്തമാക്കിയിട്ടുണ്ട്‌ പ്രാദേശിക സർക്കാരിനേയും സമൂഹത്തെയും ഇതിൽ വേണ്ട വിധം പങ്കാളികളാക്കുന്നില്ല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനമില്ലായ്‌മ മൂലം ശ്രദ്ധ പതിയേണ്ട പല കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു മാത്രവുമല്ല ആവശ്യക്കാർക്ക്‌ യഥാസമയം അർഹമായ സഹായം ലഭിക്കാത്തതു മൂലം സാമൂഹ്യ സൗഹാർദ്ദം തകരാനും സംഘർഷ ങ്ങൾ ഉണ്ടാകാനും കാരണമാകുന്നു കാര്യങ്ങൾ നേർവഴി നയിക്കാനും മെച്ചപ്പെട്ട വികസന ആസൂ ത്രണത്തിനും ആവശ്യമായ സ്ഥിതി വിവരകണക്കുകൾ ലഭ്യമല്ല.

ബോക്‌സ്‌ 13  : പരിസ്ഥിതി -പ്രകൃതി വിഭവമാനേജ്‌മെന്റിൽ നിലവിലുള്ള

നിയന്ത്രണത്തിലെ പോരായ്‌മ

മുഖ്യ ചുമതലകൾ ഉത്തരവാദിത്വം

ഭൂമി പ്രശ്‌നങ്ങൾ, നഷ്‌ടപരിഹാരം

കേന്ദ്രം

സംസ്ഥാനം

തദ്ദേശ ഭരണം

സമൂഹം

ഡയറക്‌ടർ റവന്യൂ. കൃഷിവകുപ്പ്‌

പരിസ്ഥിതിപരവും ആരോഗ്യപരവുമായ മന്ത്രാലയം ആഘാതങ്ങൾ

വനം പരിസ്ഥിതി എസ്‌.പി.സി.

വനം ക്ലിയറൻസ്‌

വനം പരിസ്ഥിതി മന്ത്രാലയം

പദ്ധതി ബാധിതരുടെ പുനരധിവാസം

ഗ്രാമവികസന മന്ത്രാലയം

സാമൂഹ്യനിക്ഷേപ പദ്ധതികൾ

ഗ്രാമവികസന മന്ത്രാലയം

കാര്യമായ ബന്ധ മില്ല പങ്കാളിത്തം ഇല്ലായ്‌മയാണ്‌ ഇത്‌ സൂചിപ്പിക്കു ന്നത്‌.

ബികൾ

ഡയറക്‌ടർ റവന്യൂ ഗ്രാമവികസനം

............................................................................................................................................................................................................

235

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/262&oldid=159349" എന്ന താളിൽനിന്ന് ശേഖരിച്ചത്