താൾ:Gadgil report.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

7 വന അവകാശനിയമത്തിലെ 4(5 വകുപ്പിനു വിരുദ്ധമായി കുടി ഒഴിപ്പിക്കൽ നടക്കുന്നുണ്ട്‌. അംഗീകാര-പരിശോധനാനടപടികൽ പൂർത്തിയാകും വരെ കൈവശഭൂമിയിൽ നിന്ന്‌ പട്ടിക വർങ്ങക്കാരെയും വനവാസികളെയും ഒഴിപ്പിക്കാൻ പാടില്ലെന്നാണ്‌ നിയമം എന്നാൽ ഈ നിയമലംഘനത്തിനെതിരെ സംസ്ഥാനസർക്കാരോ കേന്ദ്രമന്ത്രാലയങ്ങളോ എന്തെങ്കിലും നട പടി സ്വീകരിച്ചതായി അറിവില്ല.

8 വന അവകാശനിയമം നടപ്പാക്കിയിട്ടുള്ള സംസ്ഥാനങ്ങളിൽ വനവാസികളുടെ അവകാശ വാദം പൊതുവെ തിരസ്‌ക്കരിക്കപ്പെടുന്നതായാണ്‌ കണ്ടു വരുന്നത്‌ കഴിഞ്ഞ 75 വർഷമായി അവർ ഈ ഭൂമിയിൽ കൃഷി ചെയ്യുന്നില്ല എന്ന പ്രശ്‌നം ഉന്നയിച്ചാണിത്‌ "2005 ഡിസംബറിനു മുൻപ്‌ 3 തലമുറക്കാലം' എന്ന നിബന്ധന സ്ഥിരതാമസം അനുവദിക്കുന്നതിനു മാത്രം ബാധ കമായിട്ടുള്ളതാണ്‌ അപേക്ഷകൻ കഴിഞ്ഞ 75 വർഷമായി ഭൂമി കൈവശത്തിലെടുക്കുകയോ വനം ഉപയോഗിക്കുകയോ വേണമെന്നില്ല 2005 ഡിസംബർ 13ന്‌ യഥാർത്ഥ ജീവസന്ധാരണ ത്തിനായി അവർ വനത്തെ ആശ്രയിക്കുന്നവരാണെങ്കിൽ വന അവകാശനിയമത്തിലെ റൂൾ 2(യ പ്രകാരം ഈ ആനുകൂല്യത്തിന്‌ അവർ അർഹരാണ്‌.

9 സമൂഹവനവിഭവ അവകാശങ്ങളും മറ്റ്‌ ഭൂമിയിതര അവകാശങ്ങളും അംഗീകരിക്കാതിരിക്കൽ.

(രശറ:132)

(രശറ:132)

നിയമത്തിലെ സെക്ഷൻ 3 (1 ഉം 3 (2 ഉം തമ്മിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഇതു സംബന്ധിച്ച സ്ഥിതി വിവരകണക്കുകളും വ്യക്തമല്ല മന്ത്രാലയത്തിന്റെ പക്കൽ പോലും ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകളില്ല.

വനസംരക്ഷണം, ഉപയോഗം മാനേജ്‌മെന്റ ്‌ എന്നിവ സംബന്ധിച്ച്‌ പരമ്പരാഗതമായതും അല്ലാ ത്തതുമായ നിലവിലുള്ള അവകാശങ്ങളെ പറ്റിയുള്ള പ്രാഥമിക വിജ്ഞാനത്തിന്റെ അഭാവം മൂലം നിയമം നടപ്പാക്കുന്നതിന്‌ മുൻപും അതിനു ശേഷവുമുള്ള സ്ഥിതിയുടെ താരതമ്യ വില യിരുത്തൽ സാദ്ധ്യമല്ല.

വനത്തിനുള്ളിലും സമീപത്തുമുള്ള ഗ്രാമങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്‌താൽ ഉന്നയി

ക്കപ്പെട്ട സമൂഹവന അവകാശങ്ങളുടെ എണ്ണം പരിമിതമാണ്‌.

ഈ മേഖലകളിൽ നിലനിൽക്കുന്ന വിവിധ ഏജൻസികളും ഗ്രാമസഭയും തമ്മിലുള്ള ബന്ധവും ഈ മേഖലകൾക്ക്‌ ബാധകമായിട്ടുള്ള മറ്റ്‌ നിയമങ്ങളുടെ പരസ്‌പര വൈരുദ്ധ്യവും സഹായകത്വവും ഉൾപ്പെടെ സമൂഹ വന അവകാശങ്ങളുടെ മാനേജ്‌മെന്റിനെയും സംരക്ഷണത്തെയും സംബന്ധിച്ച ആലോചനയില്ലായ്‌മ.

(രശറ:132 സമൂഹ അവകാശങ്ങൾ എങ്ങനെ പരിശോധിക്കാമെന്നും എങ്ങനെ തീരുമാനിക്കാമെന്നതും സംബന്ധിച്ച്‌ സമൂഹത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വ്യക്തതയില്ലാത്തതു മൂലം ഈ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല സമൂഹവനഅവകാശത്തിന്റെ പരിധി നിർണ്ണയിക്കുന്നതു സംബന്ധിച്ചും 4 ഹെക്‌ടറിൽ കൂടുതൽ അവകാശപ്പെടാമോ എന്നതു സംബന്ധിച്ചുമെല്ലാം ഈ ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നാൽ നിയമത്തിലെ 3 (1 (മ വകുപ്പ്‌ ഇതെല്ലാം വ്യക്തമാ ക്കുന്നുണ്ട്‌ ഒരേ വനപ്രദേശത്ത്‌ ഒന്നിൽ കൂടുതൽ വില്ലേജുകൾ അവകാശവാദമുന്നയിക്കുന്ന കേസുകളിലും ഇക്കാരണത്താൽ തീരുമാനമുണ്ടാകുന്നില്ല.

(രശറ:132)

(രശറ:132 സെക്ഷൻ 3(1 (ശ ൽ പറഞ്ഞിട്ടുള്ള സമൂഹ വന അവകാശം സംരക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള അവകാശത്തെ പറ്റിയുള്ള അജ്ഞത മൂലം ഇതിന്മേൽ ആരും അവകാശവാദം ഉന്നയിക്കുന്നില്ല മാത്രവുമല്ല ചട്ടങ്ങളോടനുബന്ധിച്ചുള്ള ഫാറം "ബി'യിൽ ഇത്‌ വ്യക്തമായി കാണിക്കാത്തതും ഇതിനുള്ള മറ്റൊരു കാരണമാണ്‌.

പലയിടത്തും സമൂഹവന അവകാശങ്ങളെ പറ്റി ബന്ധപ്പെട്ട സംഘടനകളും ഉദ്യോഗസ്ഥരും അവരുടെ അജ്ഞതമൂലം തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്‌ സമൂഹത്തിന്‌ നൽകുന്നത്‌ സെക്ഷൻ 3 (2 ൽ പറഞ്ഞിട്ടുള്ള വികസന സൗകര്യങ്ങൾ ക്കു വേണ്ടിയുള്ളതാണ്‌ സമൂഹ വന അവകാ ശങ്ങൾ എന്ന ധാരണയാണ്‌ ഇതിലൊന്ന്‌ മറ്റ്‌ പല കരാറുകളുടെയും ബലത്തിൽ ജനങ്ങൾക്ക്‌

............................................................................................................................................................................................................

234

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/261&oldid=159348" എന്ന താളിൽനിന്ന് ശേഖരിച്ചത്