താൾ:Gadgil report.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വന അവകാശനിയമങ്ങളും മറ്റും വേണ്ട വിധം നടപ്പാക്കുന്നില്ല. പഞ്ചായത്ത്‌ (പട്ടിക മേഖലയിലേക്ക്‌ ദീർഘിപ്പിക്കൽ നിയമം 1996 (ജഋടഅ)

ഇന്ത്യൻ പാർലമെന്റ ്‌ 1996ൽ പാ ാക്കിയ പഞ്ചായത്ത്‌ (പട്ടികമേഖലദീർഘിപ്പിക്കൽ നിയമം, പട്ടിക ഢൽ പെട്ട മേഖലകളിലെ സമൂഹങ്ങളെ അംഗീകരിക്കുകയും സ്വയം ഭരണത്തിനുള്ള അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം രാഷ്‌ട്രീയ സമൂഹം അംഗീകരിച്ച തിന്റെ തെളിവാണ്‌ ഈ നിയമത്തിന്‌ രൂപം നൽകിയ സമിതിയുടെ ചെയർമാൻ ദിലീപ്‌ സിങ്ങ്‌ ബൂരിയയുടെ അഭിപ്രായത്തിൽ ""ഗിരിവർങ്ങക്കാരുടെ ചരിത്രത്തിലെ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്‌ ഈ നിയമം.

ഈ നിയമം മറ്റുള്ളവരിൽ നിന്ന്‌ വേറിട്ട്‌ നിൽക്കുന്നത്‌ എങ്ങനെ നിയമം ഗ്രാമസഭയ്‌ക്ക്‌ മുൻതൂക്കം നൽകുന്നു (ഒരു ആവാസകേന്ദ്രമാണ്‌ ആ സമൂഹത്തിന്റെ പ്രകൃതിദത്തമായ ഘടകം. അവിടത്തെ പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെട്ടതാണ്‌ ഗ്രാമസഭ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപ ഞ്ചായത്തിൽ നിന്ന്‌ വ്യത്യസ്‌തമാണിത്‌ നിയമം ചുവടെ പറയുന്ന അധികാരങ്ങൾ ഗ്രാമസഭകൾക്ക്‌ നൽകുന്നു.01പട്ടികമേഖലയിലെ ഭൂമി മറ്റുള്ളവർക്ക്‌ കൈമാറുന്നത്‌ തടയാനും അതിന്മേൽ ഉചിതമായ നടപടി എടുക്കാനുമുള്ള അധികാരം.

(രശറ:132)

(രശറ:132)

(രശറ:132)

പട്ടികവർങ്ങക്കാരുടെ ഭൂമി നിയമവിരുദ്ധമായി അന്യാധീനപ്പെടുത്തിയാൽ അത്‌ തിരിച്ചെടുക്കാ നുമുള്ള അധികാരം.

ചെറുകിട വനഉല്‌പന്നങ്ങളുടെ ഉടമസ്ഥാവകാശം.

ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും അവയുടെ വില്‌പനയും നിയന്ത്രിക്കാനും നിരോ ധിക്കാനും ഉള്ള അവകാശം.

പട്ടികവർങ്ങക്കാർക്ക്‌ പണം കടം കൊടുക്കുന്നത്‌ നിന്ത്രിക്കാനുള്ള അധികാരം.

(രശറ:132) (രശറ:132 എല്ലാ സാമൂഹ്യമേഖലകളിലെയും സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നിയന്ത്രണം ഏർപ്പെ

ടുത്താനുളള അധികാരം.

(രശറ:132)

(രശറ:132)

ഗിരിവർങ്ങ ഉപപദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾക്കു വേണ്ടി പ്രാദേശിക പദ്ധതികളും വിഭവ ങ്ങളും നിയന്ത്രിക്കാനുള്ള അധികാരം.

ചെറുകിട ധാതുക്കൾ ലേലത്തിലൂടെ വില്‌പന നടത്തുന്നതിന്‌ സൗജന്യങ്ങൾ അനുവദിക്കാനും ചെറുകിട ധാതുക്കളുടെ ചൂഷണത്തിന്‌ ലൈസൻസ്‌ നൽകാൻ ശുപാർശ ചെയ്യാനുള്ള അധി കാരം.

ഭൂമി ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ കൂടിയാലോചന നടത്താനുള്ള അവകാശം.

(രശറ:132) (രശറ:132 സ്വന്തം വില്ലേജിൽ നടത്തുന്ന സർക്കാർ വർക്കുകൾക്ക്‌ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്‌ നൽകാ

നുള്ള അധികാരം.

ഈ നിയമം ചില പ്രധാന കാര്യത്തിൽ ഗിരിവർങ്ങ സ്വയം ഭരണത്തിന്‌ അവസരം നൽകുന്നു. ഒരു ജൈവ സ്വയം ഭരണ സമൂഹമാണ്‌ സ്വയം ഭരണത്തിന്റെ അടിസ്ഥാനഘടകം എന്ന്‌ നിയമം അനു ശാസിക്കുന്നു അല്ലാതെ വില്ലേജ്‌ പോലെയുള്ള ഒരു ഭരണ യൂണിറ്റല്ല.

ഒരു ആവാസകേന്ദ്രമാണ്‌ പ്രദേശികസമൂഹത്തിന്റെ പ്രകൃതിദത്തമായ ഒരു ഘടകമെന്നും അതിലെ പ്രായപൂർത്തിയായ അംഗങ്ങൾ ചേർന്നതാണ്‌ ഗ്രാമസഭയെന്നും നിയമം അംഗീകരിക്കുന്നു നിയമ ത്തിലെ സെക്ഷൻ 4(റ), 4(ാ (ശശ എന്നിവ പ്രകാരം സ്വന്തം സംസ്‌ക്കാരവും പൈതൃകവും കാത്തു സൂക്ഷിക്കാനും പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാനും ചെറുകിട വനം ഉല്‌പന്നങ്ങളുടെ ഉടമ സ്ഥാവകാശം അനുഭവിക്കാനും തർക്കങ്ങളിന്മേൽ നിയമനടപടി സ്വീകരിക്കുവാനും ഉള്ള അവകാശം നിയമം അംഗീകരിക്കുന്നു നിയമത്തിലെ സെക്ഷൻ 4(ാ (്‌ശ പ്രകാരം സ്വന്തം അധികാരപരിധിക്കു ള്ളിൽ സർക്കാർ സ്ഥാപനങ്ങളായ സ്‌ക്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയവയേയും അവ യിലെ ജീവനക്കാരെയും നിയന്ത്രിക്കാനുള്ള അധികാരം അവിടത്തെ വില്ലേജ്‌ അസംഞ്ഞിക്കാണ്‌ ഭൂമി ഏറ്റെടുക്കൽ പോലെയുള്ള കോളനി നിയമങ്ങളിൽ നിന്ന്‌ തുലോം വ്യത്യസ്‌തമാണ്‌ ഈ നിയമ ത്തിലെ സെക്ഷൻ 4(ശ), (ഷ), (സ), (ഹ വകുപ്പുകൾ ഭൂമിയും ഭൂമി അധിഷ്‌ഠിത വിഭവങ്ങളും ഏറ്റെടുക്കും മുൻപ്‌ ബന്ധപ്പെട്ട സമൂഹവുമായി കൂടിയാലോചിച്ചിരിക്കണമെന്ന്‌ നിയമം വ്യവസ്ഥ ചെയ്യുന്നു ഗിരി വർങ്ങ സമൂഹത്തിന്‌ കേസ്‌ നടത്താനുള്ള കഴിവും ശേഷിയും ഇപ്പോഴുണ്ട്‌ ഭൂമി അന്യാധീനപ്പെടു

............................................................................................................................................................................................................

230

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/257&oldid=159343" എന്ന താളിൽനിന്ന് ശേഖരിച്ചത്